ക്ലബ് ഹൗസ് ചർച്ചയിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചു; കോൺഗ്രസ് വനിതാ നേതാവിന്റെ വീട് അടിച്ച് തകർത്ത് യുവാക്കൾ; ഷൈലജയ്‌ക്കെതിരെ പരാതി നൽകി ഹിന്ദു സംഘടനകളും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ലബ് ഹൗസ് ചർച്ചയിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചു; കോൺഗ്രസ് വനിതാ നേതാവിന്റെ വീട് അടിച്ച് തകർത്ത് യുവാക്കൾ; ഷൈലജയ്‌ക്കെതിരെ പരാതി നൽകി ഹിന്ദു സംഘടനകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 10:50 am IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: പട്ടൂരിൽ ക്ലബ് ഹൗസ് ചർച്ചയ്‌ക്കിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച അഭിഭാഷകയുടെ വീട് അടിച്ചു തകർത്തു. കോൺഗ്രസ് ഐടി സെൽ അഭിഭാഷക ഷൈലജ അമർനാഥിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച അഭിഭാഷകയ്‌ക്കെതിരെ ഹിന്ദു സംഘടനകൾ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

ശനിയാഴ്ച രാത്രിയോടെയായിരുന്നു ഷൈലജയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം നടന്ന ക്ലബ് ഹൗസ് ചർച്ചയ്‌ക്കിടെ ഹിന്ദു ദൈവങ്ങളെക്കുറിച്ച് അഭിഭാഷക മോശം പരാമർശം ഉന്നയിച്ചിരുന്നു. ശ്രീരാമൻ, ഹനുമാൻ, സീതാ ദേവി എന്നിവരെയാണ് അഭിഭാഷക അപമാനിച്ചത്. അഭിഭാഷകർ ഉൾപ്പെടെ നിരവധി പേർ ചർച്ചയിൽ പങ്കെടുത്തിരുന്നു.

ഇതിന് പിന്നാലെ ഒരു കൂട്ടം യുവാക്കൾ ഷൈലജയുടെ വീട്ടിൽ എത്തി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. വീടിന് മുൻപിൽ കറുത്ത മഷി ഒഴിച്ചാണ് യുവാക്കളുടെ സംഘം മടങ്ങിയത്.

ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിൽ പുട്ടൂർ പോലീസിലാണ് ഹിന്ദു സംഘടനകൾ പരാതി നൽകിയത്. ബജ്രംഗ്ദൾ, ഹിന്ദു ജഗ്രാൻ വേദിക് എന്നീ സംഘടനകൾ ആണ് പരാതി നൽകിയത്.

Tags: houseHindu godsadvocate
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies