hindu organisation - Janam TV

hindu organisation

ബംഗ്ലാദേശ് കലാപം; ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണം; പ്രതിഷേധവുമായി അയോദ്ധ്യയിലെ ഹിന്ദു സംഘടനകൾ

ലക്‌നൗ: സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവിൽ പ്രതിഷേധക്കാർ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ ഹിന്ദു സംഘടനകൾ. ബിജെപി നേതാവ് പണ്ഡിറ്റ് സുനിൽ ഭാരളയുടെ നേതൃത്വത്തിലാണ് ...

ബാലസോറിലുള്ളത് ചെറിയ ശാഖ , പക്ഷെ അപകടം നടന്നയുടൻ ഇരച്ചെത്തിയത് 300 ഓളം ആർഎസ്എസ് പ്രവർത്തകർ ; ഭക്ഷണം നൽകാൻ മുതൽ രക്തദാനത്തിന് വരെ സദാസജ്ജമായി ഹിന്ദു സംഘടന പ്രവർത്തകർ

ബാലസോർ : രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്നാണ് ഒഡീഷയിൽ കഴിഞ്ഞ ദിവസം നടന്നത് .സംസ്ഥാന-കേന്ദ്ര സർക്കാരുകൾ എൻഡിആർഎഫിന്റെയും മറ്റ് ഏജൻസികളുടെയും രക്ഷാപ്രവർത്തന സംഘങ്ങളെ സംഭവസ്ഥലത്ത് ...

ടിപ്പു സുൽത്താൻ മതഭ്രാന്തൻ; ഭരണകാലത്ത് ഹിന്ദുക്കളെ ക്രൂരമായി പീഡിപ്പിച്ചു; ടിപ്പു ജയന്തി ആഘോഷിക്കാൻ അനുവദിക്കില്ലെന്ന് ഹിന്ദു സംഘടനകൾ

ബംഗളൂരു: ഹുബള്ളിയിലെ ഈദ്ഗാഹ് മൈതാനിയിൽ ടിപ്പു ജയന്തി ആഘോഷിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി കർണാടകയിലെ ഹിന്ദു സംഘടനകൾ. ശ്രീരാമ സേനയുൾപ്പെടെയുള്ള ഹിന്ദു സംഘടനകളാണ് ടിപ്പു ജയന്തിയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ...

പാകിസ്താൻ സിന്ദാബാദ് എന്ന് ആക്രോശിച്ചു; ഹിന്ദു സംഘടനയുടെ പതാക നശിപ്പിച്ചു; രാജസ്ഥാനിൽ മതതീവ്രവാദികൾ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയ മതതീവ്രവാദികൾ അറസ്റ്റിൽ. ജലോർ സ്വദേശികളായ അർമാൻ ഖാൻ, മൻസൂർ അഹമ്മദ്, മുഹമ്മദ് അസ്ലം എന്നിവരാണ് അറസ്റ്റിലായത്. പാകിസ്താന് സിന്ദാബാദ് ...

ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ച് ലോകം പഠിക്കട്ടെ; അമേരിക്കയിൽ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച് ഹിന്ദു ആത്മീയ സംഘടന

ന്യൂയോർക്ക് : ഇന്ത്യൻ സംസ്‌കാരത്തിന്റെയും സംസ്‌കൃത ഭാഷയുടെയും മഹത്വം ആഗോളതലത്തിലെത്തിക്കാൻ അമേരിക്കയിൽ ഗവേഷണ സ്ഥാപനം ആരംഭിച്ച് ഹിന്ദു സംഘടന. അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബോചസൻവാസി അക്ഷര പുരുഷോത്തം ...

ഗണേശ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി വിഗ്രഹങ്ങൾ അടിച്ചു തകർത്തു; പ്രതി അറസ്റ്റിൽ

ചെന്നൈ : തമിഴ്‌നാട്ടിൽ ഗണേശ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി വിഗ്രഹങ്ങൾ അടിച്ചു തകർത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. അടുത്തിടെ ഹിന്ദുമതം ഉപേക്ഷിച്ച ദിണ്ടുഗൽ സ്വദേശി ബാലകൃഷ്ണയാണ് അറസ്റ്റിലായത്. ...

ഹിന്ദു സംഘടനകളുടെ പ്രതിഷേധം; ഹിന്ദു ദൈവങ്ങളെ അപമാനിച്ച മുനാവർ ഫറൂഖിയുടെ പരിപാടികൾ റദ്ദാക്കി സംഘാടകർ

പനാജി : ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച ഹാസ്യതാരം മുനാവർ ഫറൂഖിയുടെ പരിപാടികൾ റദ്ദാക്കി സംഘാടകർ. ഗോവയിലെ പനാജിയിൽ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന പരിപാടികളാണ് സംഘാടകർ വേണ്ടെന്നുവച്ചത്. ഹിന്ദു ...

ക്ഷേത്ര പരിസരത്ത് മൃതദേഹം സംസ്‌കരിച്ച് മിഷണറിമാർ ; കൽഭിത്തികളിൽ കുരിശു വരച്ചു; ഹിന്ദു സംഘടനയുടെ പരാതിയിൽ 13 പേർക്കെതിരെ കേസ്

ചെന്നൈ : തമിഴ്‌നാട്ടിലെ  ക്ഷേത്രത്തിന് സമീപം ക്രിസ്ത്യൻ മിഷണറിമാർ മൃതദേഹം അടക്കം ചെയ്തതായി പരാതി. ഹിന്ദു സംഘടന നൽകിയ പരാതിയിൽ 13 പേർക്കെതിരെ പോലീസ് കേസ് എടുത്തു. ...