ഹിന്ദു സംഘടനകളുടെ പ്രതിഷേധം; ഹിന്ദു ദൈവങ്ങളെ അപമാനിച്ച മുനാവർ ഫറൂഖിയുടെ പരിപാടികൾ റദ്ദാക്കി സംഘാടകർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു സംഘടനകളുടെ പ്രതിഷേധം; ഹിന്ദു ദൈവങ്ങളെ അപമാനിച്ച മുനാവർ ഫറൂഖിയുടെ പരിപാടികൾ റദ്ദാക്കി സംഘാടകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2021, 01:54 pm IST
Facebook
Twitter
WhatsAppTelegram

പനാജി : ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച ഹാസ്യതാരം മുനാവർ ഫറൂഖിയുടെ പരിപാടികൾ റദ്ദാക്കി സംഘാടകർ. ഗോവയിലെ പനാജിയിൽ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന പരിപാടികളാണ് സംഘാടകർ വേണ്ടെന്നുവച്ചത്. ഹിന്ദു സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.

പനാജിയിലെ എൽവിഎഫ് കോമഡിയാണ് പരിപാടിയുടെ സംഘാടകർ. പനാജിയിലെ പ്രമുഖ മാളിലാണ് പരിപാടി തീരുമാനിച്ചിരുന്നത്. പരിപാടിയിൽ മുനാവർ ഫറൂഖി പങ്കെടുക്കുന്നുണ്ടെന്ന് പുറത്തറിഞ്ഞതോടെ തന്നെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടകൾ രംഗത്ത് വന്നിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം പോലീസിന്റെ നേതൃത്വത്തിൽ ഹിന്ദു സംഘടനകളുടെയും, സംഘാടകരുടെയും യോഗം വിളിച്ചിരുന്നു. യോഗത്തിൽ നടത്തിയ ചർച്ചയിൽ ഫറൂഖിയെ പങ്കെടുപ്പിക്കുന്നതിനെ ഹിന്ദു സംഘടനകൾ ശക്തമായി എതിർത്തു. ഇതോടെയാണ് ഫാറൂഖിയുടെ പരിപാടികൾ ഉപേക്ഷിച്ചത്.

മദ്ധ്യപ്രദേശിൽ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഹാസ്യപരിപാടിയ്‌ക്കിടെയാണ് ഫറൂഖി ഹിന്ദുദൈവങ്ങളെ അധിക്ഷേപിച്ചത് . തുടർന്ന് അറസ്റ്റിലായ ഫറൂഖി അടുത്തിടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഇതിന് വിവിധ സംസ്ഥാനങ്ങളിൽ പരിപാടികൾ ഏറ്റിരുന്നെങ്കിലും ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് അതെല്ലാം ഉപേക്ഷിക്കുകയായിരുന്നു.

Tags: GoaProtesthindu organisationmunawar faruqui
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies