ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ച് ലോകം പഠിക്കട്ടെ; അമേരിക്കയിൽ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച് ഹിന്ദു ആത്മീയ സംഘടന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ച് ലോകം പഠിക്കട്ടെ; അമേരിക്കയിൽ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച് ഹിന്ദു ആത്മീയ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 06:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക് : ഇന്ത്യൻ സംസ്‌കാരത്തിന്റെയും സംസ്‌കൃത ഭാഷയുടെയും മഹത്വം ആഗോളതലത്തിലെത്തിക്കാൻ അമേരിക്കയിൽ ഗവേഷണ സ്ഥാപനം ആരംഭിച്ച് ഹിന്ദു സംഘടന. അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബോചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്തയാണ് ബിഎപിഎസ് സ്വാമിനാരായണ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് ബിഎപിഎസ് സ്വാമിനാരായണ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം വെർച്വലായി ബിഎപിഎസ് ഗുരു മഹന്ത് സ്വാമി മഹാരാജ് നിർവ്വഹിച്ചു. നിലവിളക്ക് തെളിയിച്ചുകൊണ്ടായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ഔദ്യോഗികമായി തുടക്കം കുറിച്ചത്. ചടങ്ങിൽ 115 ഗവേഷകരും, 50 ഓളം ക്ഷേത്ര- ഹിന്ദു സംഘടനാ പ്രതിനിധികളും പങ്കെടുത്തിരുന്നു.

സംസ്‌കൃതത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനും, സംസ്‌കൃത ഭാഷയിൽ പഠിക്കുന്നതിനുമായി ഒരു സംവിധാനം വേണമെന്ന ആത്മീയാചാര്യൻ യോഗിജി മഹാരാജിന്റെ ആഗ്രഹമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് മഹന്ത് സ്വാമി മഹാരാജ് പറഞ്ഞു. വസുദൈവ കുടുംബകം എന്ന തത്വം യാഥാർത്ഥ്യമാക്കാൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലൂടെ സാധിക്കും. ഇന്ത്യൻ സംസ്‌കാരത്തിന്റെ മഹത്വം ആഗോള തലത്തിലെത്തിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത കാലത്തായി ഇന്ത്യൻ സംസ്‌കാരത്തെയും സംസ്‌കൃത ഭാഷയെയും കുറിച്ചുള്ള പഠനങ്ങളിൽ ലോകജനതയുടെ താത്പര്യം വർദ്ധിക്കുന്നുണ്ട്. ഇത് കണക്കിലെടുത്താണ് ഹിന്ദു സംഘടന അമേരിക്കയിൽ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.
ആദ്യമായാണ് ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും ഗവേഷണത്തിനുമായി അമേരിക്കയിൽ ഒരു സ്ഥാപനം ആരംഭിക്കുന്നത്.

Tags: UShindu organisation
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies