hockey world cup - Janam TV

hockey world cup

ജര്‍മനിയെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതാ ഹോക്കി ടീം അഞ്ചാം സ്ഥാനത്ത്; 52 വര്‍ഷത്തിനിടയിലെ മികച്ച പ്രകടനം

ഹൈദരാബാദ്: പുരുഷ ടീം പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയപ്പോള്‍ വനിതാ ഹോക്കി ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യ. ജര്‍മനിയെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതാ ടീം അഞ്ചാം സ്ഥാനത്ത് ഫിനിഷ് ...

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ആംസ്റ്റല്‍വീന്‍: പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ അസ്തമിച്ചു. നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയോട് 3-5ന് തോറ്റതോടെയാണ് ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്തായത്. ഇതോടെ അര്‍ജന്റീനക്കെതിരായ ...

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

ആംസ്റ്റല്‍വീന്‍: ഹോക്കി ലോകകപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് നിര്‍ണായക പോരാട്ടത്തില്‍ അര്‍ജന്റീനയെ നേരിടും. വൈകിട്ട് 6.15നാണ് മത്സരം. ഇന്ത്യയ്ക്ക് സെമിയിലെത്താന്‍ അര്‍ജന്റീനയെ വലിയ ...

ഇന്ത്യയ്‌ക്ക് തോല്‍വി, പക്ഷേ സെമി പ്രതീക്ഷകള്‍ ബാക്കി

2026 ഹോക്കി ലോകകപ്പിന്റെ സ്റ്റേജ് 2-ല്‍ നെതര്‍ലന്‍ഡ്‌സിനോട് ഇന്ത്യ 1-3ന് പരാജയപ്പെട്ടു. തോല്‍വിയോടെ ഇന്ത്യ പോയിന്റില്ലാതെ തുടരുകയാണെങ്കിലും, മറ്റൊരു മത്സരത്തിലെ ഫലം അനുകൂലമായതോടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ ...

ജയിച്ചേ തീരൂ; നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയ്‌ക്ക് ജീവന്മരണ പോരാട്ടം, തോറ്റാല്‍ ലോകകപ്പ് സെമി സ്വപ്‌നം അവസാനിക്കും

ആംസ്റ്റല്‍വീന്‍: ഹോക്കി ലോകകപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യന്‍ പുരുഷ ടീമിന് ഇനി മുന്നിലുള്ളത് ഒരേയൊരു വഴി. നിലവിലെ ഒളിംപിക് ചാമ്പ്യന്മാരായ നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിക്കുക. രണ്ടാം ...

നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് തോല്‍വി; സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയക്കെതിരെ ജയം അനിവാര്യം

ആംസ്റ്റര്‍വീന്‍: വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യയുടെ മികച്ച പ്രതിരോധ പ്രകടനത്തിനും നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ നെതര്‍ലന്‍ഡ്‌സിനെ തടയാനായില്ല. യിബി ജാന്‍സനും ഫ്രെഡറിക്ക് മാറ്റ്‌ലയും പെനാല്‍റ്റി കോര്‍ണറിലൂടെ നേടിയ ...

ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യന്‍ വനിതകള്‍; ഗോള്‍രഹിത സമനില, വനിതാ ഹോക്കി ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍!

ആംസ്റ്റര്‍വീന്‍: വനിതാ ഹോക്കി ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഇന്ത്യ രണ്ടാം റൗണ്ടില്‍. പൂള്‍ ഡിയിലെ അവസാന മത്സരത്തില്‍ ശക്തരായ ഇംഗ്ലണ്ടിനെതിരെ പ്രതിരോധത്തിലെ മിന്നും പ്രകടനമാണ് ...

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ; 6-1ന്റെ ചരിത്രജയം, ലോകകപ്പ് രണ്ടാം റൗണ്ട് ഉറപ്പിക്കാന്‍ ഇനി സമനില മാത്രം

ആംസ്റ്റര്‍വീന്‍: വനിതാ ഹോക്കി ലോകകപ്പില്‍ മിന്നും ജയവുമായി ഇന്ത്യ. പൂള്‍ ഡിയിലെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 6-1ന് തകര്‍ത്ത ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇനി ഇംഗ്ലണ്ടിനെതിരായ ...

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടി; ഇംഗ്ലണ്ടിനോട് 2-4ന് തോല്‍വി, അടുത്ത മത്സരത്തില്‍ പാകിസ്താന്‍; ജയം അനിവാര്യം

ആംസ്റ്റല്‍വീന്‍: ഹോക്കി ലോകകപ്പില്‍ പൂള്‍ ഡിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ലോക മൂന്നാം റാങ്കുകാരായ ഇംഗ്ലണ്ടിനോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ പുരുഷ ടീം പരാജയപ്പെട്ടത്. ...

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; വെയ്ല്‍സിനെ 3-1ന് തകര്‍ത്തു; ഹര്‍മന്‍പ്രീതിന് ഇരട്ടഗോള്‍

ആംസ്റ്റല്‍വീല്‍ (നെതര്‍ലന്‍ഡ്‌സ്): ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. പൂള്‍ ഡിയിലെ ആദ്യ മത്സരത്തില്‍ വെയ്ല്‍സിനെ 3-1ന് തോല്‍പ്പിച്ച ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ ഇരട്ടഗോളിന്റെയും സഞ്ജയിയുടെ ഒരു ഗോളിന്റെയും ...