holly - Janam TV
Sunday, July 13 2025

holly

ആഘോഷ നിറവിൽ ഉത്തരേന്ത്യ; ഇത് രാംലല്ലയുടെ ഹോളി; അയോദ്ധ്യയിൽ വൻ ഭക്തജനത്തിരക്ക്

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിലും ഹോളി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. ഇന്നലെ മുതൽ വലിയ ഭക്തജനത്തിരക്കാണ് അയോദ്ധ്യയിൽ അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ നാനാ ഭാ​ഗത്ത് നിന്നും നിരവധി പേരാണ് ​ബാലകരാമനെ ​ദർശിക്കുന്നതിനായി ...

എല്ലാവർക്കുമിടയിൽ ഐക്യവും സാഹോദര്യവും നിലനിൽക്കട്ടെ; ഹോളി ആശംസകൾ നേർന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി: എല്ലാ ഭാരതീയർക്കും ഹോളി ആശംസകൾ അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. എക്സിലൂടെയാണ് രാഷ്ട്രപതി ആശംസകൾ അറിയിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ഭാരതീയർക്ക് ഹോളി ആശംസകൾ നേരുന്നുവെന്ന് ...

അയോദ്ധ്യയിലെ ഇത്തവണത്തെ ഹോളി ആഘോഷം രാംലല്ലയ്‌ക്ക് വേണ്ടി: മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രം ഇത്തവണ മഹത്തായ ഹോളി ആഘോഷത്തിന് സാക്ഷ്യം വഹിക്കുമെന്ന് രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ഇത്തവണ നടക്കുന്ന ​ഹോളി ആഘോഷം അതിമനോഹരമായിരിക്കുമെന്നും ...

സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങൾ നിറയട്ടെ; ഭാരതീയർക്ക് ഹോളി ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തുടനീളം നടക്കുന്ന ഹോളി ആഘോഷങ്ങൾക്കിടെ ഭാരതീയർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. "എല്ലാ ഭാരതീയർക്കും ഹോളി ആശംസകൾ അറിയിക്കുന്നു. സ്നേഹത്തിൻ്റെയും ...

സൈന്യത്തിന്റെ ധൈര്യത്തെയും പ്രതിബദ്ധതയെയും അഭിനന്ദിക്കുന്നു: സുരക്ഷാ ഉദ്യോ​ഗസ്ഥരോടൊപ്പം ഹോളി ആഘോഷിച്ച് രാജ്നാഥ് സിം​ഗ്

ലേ: സുരക്ഷാ ഉദ്യോ​ഗസ്ഥരോടൊപ്പം ഹോളി ആഘോഷിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ലഡാക്ക് അതിർത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോ​ഗസ്ഥരോടൊപ്പമാണ് കേന്ദ്രമന്ത്രി ഹോളി ആഘോഷിച്ചത്. വർണങ്ങൾ വിതറിയും ...

ഢോൽ മുഴക്കത്തോടെ ഹോളി ആഘോഷത്തിന് തുടക്കം; കാശി വിശ്വനാഥ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

ലക്നൗ: ഉത്തർപ്രദേശിലെ വാരാണസി ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഹോളി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഭക്തർ. നിരവധി പേരാണ് ആഘോഷത്തിൽ പങ്കെടുക്കാനായി ക്ഷേത്രത്തിലെത്തിയത്. ഢോൽ മുഴക്കിയും വർണങ്ങൾ ...