Holy - Janam TV
Saturday, November 8 2025

Holy

ബാബറിന്റെ ആക്രമണത്തോടെ അവസാനിപ്പിച്ച ആഘോഷങ്ങൾ : 495 വർഷങ്ങൾക്ക് ശേഷം രാമജന്മഭൂമിയിൽ വീണ്ടും ഹോളി ആഘോഷം : വിളമ്പുന്നത് 56 തരം വിഭവങ്ങൾ

ന്യൂഡൽഹി : 495 വർഷങ്ങൾക്ക് ശേഷം രാമജന്മഭൂമിയിൽ നിറങ്ങളുടെ ഉത്സവം . ഹോളി ആഘോഷത്തിനായി ഒരുങ്ങുകയാണ് അയോദ്ധ്യ . ഹോളി ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. രാമജന്മഭൂമി ...

ന്യൂനപക്ഷ ഹിന്ദുക്കളുടെ ആഘോഷമായ ഹോളി വേണ്ട; പ്രതിഷേധം ശക്തമാക്കി സർവ്വകലാശാല: ​ഗത്യന്തരമില്ലാതെ ഉത്തരവ് പിൻവലിച്ച് പാകിസ്താൻ

ഇസ്ലാമാബാദ്: പാകിസ്താനിലെ സർവകലാശാലകളിൽ പ്രതിഷേധം ശക്തമായതോടെ ഹോളി നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പിൻവലിച്ചു. ക്വായിദ്-ഇ-അസം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ഹോളി ആഘോഷിച്ചതിന്റെ വീഡിയോകള്‍ വൈറലായതിന് പിന്നാലെയാണ് വിജ്ഞാപനം പിൻവലിച്ചത്. ...

”നിങ്ങൾ എവിടെ നിന്ന് വരുന്നു, വിശ്വാസമെന്താണ്, എന്നതൊന്നും വിഷയമേയല്ല; ഐക്യപ്പെടുത്തുന്ന എന്തിനേയും വിലമതിക്കും..’ ഇന്ത്യയിലെത്തി ഹോളി ആഘോഷിച്ച ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ വാക്കുകൾ

അഹമ്മദാബാദ്: ഇന്ത്യയിലെത്തിയതിന് പിന്നാലെ ഹോളി ആഘോഷിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി അഹമ്മദാബാദിലെത്തിയ അദ്ദേഹത്തിന് രാഷ്ട്രപതി ഭവനിൽ നൽകിയ വൻ സ്വീകരണത്തിന് ...

പുരുഷന്മാരെ വടികൊണ്ട് അടിച്ച് സ്ത്രീകൾ, രക്ഷനേടാൻ തിരിച്ചെറിയുന്നത് കളർ പൊടികൾ: അറിയാം വ്യത്യസ്തമായ രീതിയിലെ ലത്മാർ ഹോളി

ന്യൂഡൽഹി: നിറങ്ങളുടെ ഉത്സവമായ ഹോളി ഈ വർഷം മാർച്ച് ഏഴ്,എട്ട് തിയതികളിലാണ് രാജ്യം ആഘോഷിക്കുന്നത്. ഓരോ പ്രദേശങ്ങളിലും ഹോളി വ്യത്യസ്തമായ രീതിയിലാണ് ആഘോഷിക്കുന്നത്. പൂക്കളും പ്രാർത്ഥനകളും നിറങ്ങളുമായാണ് ...

ഹോളി മാർക്കറ്റ് പിടിക്കാൻ പരിസ്ഥിതി സൗഹാർദ ഗുലാബ് നിർമ്മിച്ച് ഉത്തർപ്രദേശ് ജയിൽ വകുപ്പ്; പങ്കാളികളായി ജയിൽ അന്തേവാസികൾ

ലക്‌നൗ: ഹോളി ആഘോഷങ്ങൾക്കായുള്ള ഗുലാബ് നിർമ്മിച്ച് ഉത്തർപ്രദേശിലെ ജയിൽ അന്തേവാസികൾ. തടവുകാരിൽ സർക്കാർ നടപ്പിലാക്കുന്ന നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായാണ് ഗുലാബ് (ഹോളി ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്ന ചായം) ...