ന്യൂനപക്ഷ ഹിന്ദുക്കളുടെ ആഘോഷമായ ഹോളി വേണ്ട; പ്രതിഷേധം ശക്തമാക്കി സർവ്വകലാശാല: ​ഗത്യന്തരമില്ലാതെ ഉത്തരവ് പിൻവലിച്ച് പാകിസ്താൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ന്യൂനപക്ഷ ഹിന്ദുക്കളുടെ ആഘോഷമായ ഹോളി വേണ്ട; പ്രതിഷേധം ശക്തമാക്കി സർവ്വകലാശാല: ​ഗത്യന്തരമില്ലാതെ ഉത്തരവ് പിൻവലിച്ച് പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 10:39 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിലെ സർവകലാശാലകളിൽ പ്രതിഷേധം ശക്തമായതോടെ ഹോളി നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പിൻവലിച്ചു. ക്വായിദ്-ഇ-അസം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ഹോളി ആഘോഷിച്ചതിന്റെ വീഡിയോകള്‍ വൈറലായതിന് പിന്നാലെയാണ് വിജ്ഞാപനം പിൻവലിച്ചത്. പാകിസ്താൻ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ (എച്ച്ഇസി) ആണ് ഉത്തരവ് ഇറക്കിയത്.

ഈ മാസം ആദ്യം ഇസ്‌ലാമാബാദിലെ ക്വയ്ദ്-ഇ-അസം യൂണിവേഴ്‌സിറ്റിയിലെ ഹോളി ആഘോഷങ്ങളുടെ വീഡിയോകൾ വൈറലായിരുന്നു. കോളേജ് കാമ്പസിൽ നിറങ്ങളിട്ട് വിദ്യാർത്ഥികൾ ഹോളി കളിക്കുന്നതും ആഘോഷിക്കുന്നതും വീഡിയോയിൽ കാണാം. ഇതോടെ, ഹോളി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ പുറത്തിറക്കി.

ആ ഉത്തരവിൽ, ഹോളി ന്യൂനപക്ഷ ഹിന്ദുക്കളുടെ ആഘോഷമാണ്, അത് ആഘോഷിക്കുന്നത് ഇസ്ലാമിക വ്യക്തിത്വം തകരുന്നതിന് കാരണമാകുമെന്ന് പറഞ്ഞിരുന്നു. ‘സാമൂഹ്യ-സാംസ്‌കാരിക മൂല്യങ്ങള്‍’ സംരക്ഷിക്കുന്നതിനായി വിദ്യാര്‍ത്ഥികളെ ഇത്തരം ആഘോഷങ്ങളിൽ നിന്ന് വിലക്കുന്നതായും വ്യക്തമാക്കിയിരുന്നു. യൂണിവേഴ്‌സിറ്റികൾ ഇസ്ലാമികതയിൽ നിന്നും പിന്നോട്ട് പോകരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്.. ഹോളി ന്യൂനപക്ഷ ഹിന്ദുക്കളുടെ മാത്രം ആഘോഷമാണ്. അതിൽ പങ്കെടുക്കുന്നത് യുവാക്കൾ മതത്തിൽ നിന്നും അകന്നു പോകാൻ കാരണമാകും. പാകിസ്താന്റെ സംസ്‌കാരവും പൈതൃകവും നിലനിർത്താതൻ ഇത്തരം ആഘോഷങ്ങൾ അനുവദിക്കാനാകില്ലെന്നും ഹോളി നിരോധിച്ച് കൊണ്ടുള്ള ഉത്തരവിൽ പറഞ്ഞിരുന്നു.

ഹിന്ദുക്കളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ഇസ്ലാമിനെതിരായി ചിന്തിക്കാൻ ഇടയാക്കും.അതിനാൽ കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോളി പോലുള്ള അനിസ്ലാമികമായ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പാടില്ല. കൂടാതെ അത്തരം ആഘോഷങ്ങളിൽ വിദ്യാർത്ഥികൾ ഒരു തരത്തിലും പങ്കെടുക്കാൻ പാടില്ലെന്നും പാകിസ്താനിൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇതിന് പിന്നാലെ രാജ്യത്തിന് അകത്തും പുറത്തും പ്രതിഷേധം ശക്തമാകുകയായിരുന്നു. ഇതോടെയാണ് എച്ച്ഇസി ഉത്തരവ് പിൻവലിച്ചത്.

Tags: PakistanHoly
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies