HONEY ROSE - Janam TV
Saturday, July 12 2025

HONEY ROSE

അപകീർത്തി പരാമർശം; ​രാഹുൽ ഈശ്വറിന് താത്ക്കാലിക ആശ്വാസം; ഹണി റോസിന്റെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

എറണാകുളം: അധിക്ഷേപ പരാമർശം നടത്തിയെന്ന ​ നടി ഹ​ണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്. ​നിലവിലെ പരാതിയിൽ കേസെടുക്കാൻ വകുപ്പുകളില്ലെന്നും ഹണി റോസ് കോടതി ...

ഹണി റോസിനെതിരെ അധിക്ഷേപം; യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി; സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയവരെ അറസ്റ്റ് ചെയ്യും

എറണാകുളം: നടി ഹണി റോസിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കൂടുതൽ പേർക്കെതിരെ നിയമനടപടി. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ​ഹ​ണി റോസ് ലൈം​ഗികാധിക്ഷേപ പരാതി നൽകിയതിന് പിന്നാലെ സോഷ്യൽ ...

ജയിലിൽ നിന്ന് പുറത്തിറങ്ങി ബോ.ചെ; കേസ് വീണ്ടും പ​രി​ഗണിക്കാൻ ഹൈക്കോടതി; സ്വമേധയാ നടപടിയെടുത്ത് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ

കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വിസമ്മതിച്ച വ്യവസായി ബോബി ചെമ്മണ്ണൂരിന് എട്ടിൻ്റെ പണി. ബോബി ചെമ്മണ്ണൂരിൻ്റെ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. ജസ്റ്റിസ് ...

ബോച്ചെ ഉയിർ!!!; ജയിലിന് പുറത്ത് സ്വീകരിക്കാൻ സ്ത്രീകളുടെ വൻ തിരക്ക്; മെൻസ് അസോസിയേഷനും രംഗത്ത്

കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ ബോബി ചെമ്മണ്ണൂർ ജാമ്യം നേടി പുറത്തുവരുന്നതും കാത്ത് ജയിലിന് പുറത്ത് വൻ തിരക്ക്. ബോബി ...

ബോബി ചെമ്മണ്ണൂരിന് ജാമ്യം; ഹൈക്കോടതി ഉത്തരവിറങ്ങി; സമാന കുറ്റകൃത്യം ആവർത്തിക്കരുത്; ബോഡി ഷെയിമിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്നും കോടതി

കൊച്ചി: ദ്വയാർത്ഥ പരാമർശത്തിലൂടെ തുടർച്ചയായി അവഹേളിച്ചുവെന്ന് കാട്ടി നടി ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റുള്ളവരെക്കുറിച്ച് പരാമർശം ...

“ഡബിൾ മീനിം​ഗ് ഇല്ലെന്ന വാദം തെറ്റ്, എന്തിനാണീ മനുഷ്യൻ ഇങ്ങനെ കാണിക്കുന്നത്?” ബോ.ചെയോട് ഹൈക്കോടതി; ജാമ്യം നൽകും

കൊച്ചി: നടി ഹണി റോസിനെതിരായ ലൈം​ഗികാധിക്ഷേപ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി പരി​ഗണിച്ച് ഹൈക്കോടതി. പ്രതി ദ്വയാർത്ഥ പ്രയോ​ഗം നടത്തിയിട്ടില്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി ...

ബോ.ചെ പുറത്തേക്കോ? ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യഹർജിയെ എതിർക്കാനാണ് പൊലീസിന്റെ തീരുമാനം. ...

കമന്റടിച്ചതിന് ജയിലിലിടേണ്ട ആവശ്യമില്ല, അത്ര വലിയ തെറ്റൊന്നും ബോചെ ചെയ്തിട്ടില്ല; ചില നിയമങ്ങൾ സ്ത്രീകൾ മുതലെടുക്കുന്നു: ഷിയാസ് കരീം

അശ്ലീലപരാമർശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് സോഷ്യൽമീഡിയ താരം ഷിയാസ് കരീം. ബോബി ചെമ്മണ്ണൂർ ജയിലിൽ ...

ഭരണഘടന ഉയർത്തുന്ന സഭ്യത എന്ന ആശയത്തെയാണ് താൻ മുന്നോട്ടുവയ്‌ക്കുന്നത്; ഹണി റോസിന്റെ പരാതിയിൽ ജയിലിൽ പോകാനും മടിയില്ലെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം: നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിന് സാധ്യത ഉള്ളതിനാലാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതെന്ന് രാഹുൽ ഈശ്വർ. ഭരണഘടന ഉയർത്തുന്ന സഭ്യത എന്ന ആശയത്തെയാണ് താൻ ...

“ഹണി റോസിനെ വിമർശിക്കാൻ പാടില്ലെന്ന് എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ; അധിക്ഷേപിക്കുന്ന തരത്തിൽ ഒരു വാക്ക് പോലും പറഞ്ഞില്ല,” : രാഹുൽ ഈശ്വർ

ഹണി റോസിനെ അധിക്ഷേപിക്കുന്ന തരത്തിൽ ഒരു പരാമർശങ്ങളും നടത്തിയിട്ടില്ലെന്ന് രാഹുൽ ഈശ്വർ. കേസ് സ്വയം വാദിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഹണി റോസിന്റെ പരാതിയിൽ പൊലീസ് കേസെടുത്തതിന് ...

“ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാൻ ശ്രമിക്കുന്നു”: രാ​ഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണി റോസ്

സാമുഹിക നിരീക്ഷകൻ രാ​ഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകി ഹണി റോസ്. തൻ്റെ മൗലിക അവകാശങ്ങളെ നിഷേധിച്ചുകൊണ്ട് പൊതുയിടങ്ങളിൽ തന്നെ അപമാനിച്ചുവെന്നും ബോബി ചെമ്മണ്ണൂരിനെതിരെ താൻ കൊടുത്ത ...

അന്ന് ആഗ്രഹം, ഇന്ന് യാഥാർഥ്യം! പതിനഞ്ച് വർഷം മുൻപ് കാശുകൊടുത്ത് ജയിലിൽ കിടന്നു, ഇന്ന് യഥാർത്ഥ തടവുപുള്ളിയായി ബോ.ചെ

കൊച്ചി: ജയിൽ ജീവിതം എങ്ങനെയാണെന്ന് നേരിട്ട് അനുഭവിച്ചറിയാനുള്ള ആഗ്രഹം വർഷങ്ങൾക്ക് മുൻപ് കാശുകൊടുത്ത് നിറവേറ്റിയ ബോബി ചെമ്മണ്ണൂരാണ് ഇപ്പോൾ കേസിൽ പ്രതിയായി ജയിലിൽ കിടക്കുന്നത്. നടി ഹണി ...

വീണ്ടും ജാമ്യാപേക്ഷ നൽകാൻ ബോബി ചെമ്മണ്ണൂർ; ഹൈക്കോടതിയെ സമീപിച്ചേക്കും

കൊച്ചി: നടി ഹണി റോസിനെതിരായ അശ്ലീല പരാമർശക്കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക. ...

പണി വരുന്നുണ്ടവറാച്ചാ…; തോന്നിയത് കുറിക്കുമ്പോൾ ചിന്തിക്കുക, ശ്രദ്ധേയമായി ​ഗോപി സുന്ദറിന്റെ പോസ്റ്റ്

സൈബർ ഇടങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പോസ്റ്റുമായി ...

“പിന്നെയും പിന്നെയും വേദനിപ്പിച്ചപ്പോൾ നിവൃത്തിയില്ലാതെ പ്രതികരിച്ചതാണ്”: ഹണി റോസിന്റെ കുറിപ്പ്

കൊച്ചി: ലൈം​ഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിലായതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരിയായ നടി ഹണി റോസ്. ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തിൽ അല്ല താനെന്ന് ഹണി റോസ് ...

ബോ.ചെ അഴിയെണ്ണാൻ ‘പോച്ചെ’; ഇനി 14 ദിവസം കാക്കനാട് ജില്ലാ ജയിലിൽ

കൊച്ചി: നടി ഹണി റോസിനെതിരായ ലൈം​ഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യ ഹർജി തള്ളി കോടതി. 14 ദിവസത്തേക്കാണ് പ്രതിയെ കോടതി റിമാൻഡ് ചെയ്തത്. ...

സ്റ്റെപ്പ് ബൈ സ്റ്റെപ്പ്! മോശം തമ്പ്നെയിൽ ഇട്ടു, 20 യൂട്യൂബ് ചാനലുകൾക്കെതിരെ ഹണി റോസ്; വിവരങ്ങൾ പൊലീസിന് കൈമാറും

കൊച്ചി: ബോബി ചെമ്മണ്ണൂരിന് പിന്നാലെ സമൂഹ മാ​ദ്ധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെ നടി ഹണി റോസ്. വീഡിയോകൾക്ക് തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ...

ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

കൊച്ചി: നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചിയിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹണി റോസിന്റെ ലൈം​ഗികാധിക്ഷേപ പരാതിയിലാണ് ...

നന്ദി, നന്ദി, നന്ദി!!! പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് ഹണി റോസ്

തിരുവനന്തപുരം: നിയമപോരാട്ടത്തിനായി പിന്തുണ നൽകിയ ഏവർക്കും നന്ദി അറിയിച്ച് നടി ഹണി റോസ്. കേരളാ പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദിയറിയിച്ചാണ് താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ദ്വയാർത്ഥ ...

ഒരാഴ്ച മുൻപുവരെ ഇയാൾ അശ്ലീല പരാമർശം നടത്തി; പരാതി നൽകി മുഖ്യമന്ത്രിയും ഡിജിപിയുമായും സംസാരിച്ചു; കടന്നുപോയത് കടുത്ത മാനസിക സമ്മർദത്തിലൂടെ; ഹണി റോസ്

കൊച്ചി: തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ പ്രതികരിച്ച് ഹണി റോസ്. പരാതി നൽകി 24 മണിക്കൂറിനുള്ളിൽ നടപടിയുണ്ടായി. ഏറ്റവും സന്തോഷത്തിലൂടെയും ...

സ്വന്തം വാഹനമില്ല, യാത്ര പൊലീസ് ജീപ്പിൽ; ബോബി ചെമ്മണ്ണൂരിനെയും കൊണ്ട് പൊലീസ് കൊച്ചിയിലേക്ക്

മേപ്പാടി; നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നുവെന്ന നടി ഹണി റോസിന്റെ പരാതിയിൽ കസ്റ്റഡിയിലെടുത്ത വ്യവസായി ബോബി ചെമ്മണ്ണൂരിനെയും കൊണ്ട് പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു. പൊലീസിന്റെ ബൊലേറോ ജീപ്പിലാണ് ...

കാര്യങ്ങൾ അത്ര നിഷ്കളങ്കമാണെന്ന് തോന്നുന്നില്ല; ലൈംഗീക ദാരിദ്ര്യത്തെ ബുദ്ധിപരമായി ഉപയോ​ഗിച്ചു’; ഹണി റോസിനെ വിമർശിച്ച് ഫറ ഷിബില

നടി ഹണി റോസിനെ വിമർശിച്ച് നടിയും അവതാരികയുമായ ഫറ ഷിബില. സൈബർ ബുള്ളീയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. എന്നാൽ കാര്യങ്ങൾ അത്ര നിഷ്കളങ്കമാണെന്ന് തോന്നുന്നില്ലെന്നാണ് ഫറ ഷിബില ...

ഒടുവിൽ വാ തുറന്നു, ഹണിറോസിന് പിന്തുണയുമായി ഡബ്ല്യുസിസി; പോസ്റ്റ് പങ്കുവെച്ച് ‘അവൾക്കൊപ്പ’മെന്ന് ഫേസ്ബുക്ക് കുറിപ്പ്

കൊച്ചി : നേരിട്ട സൈബര്‍ അതിക്രമങ്ങളും നേരിടേണ്ടി വരുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളും തുറന്നുപറഞ്ഞതില്‍ നടി ഹണി റോസിനെ പിന്തുണച്ച് വിമൻ ഇൻ സിനിമ കളക്ടീവ്. പിന്തുണ അറിയിക്കുന്നത്തിനായി ...

ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

എറണാകുളം : സിനിമാ താരം ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. സെൻട്രൽ എസിപി ജയകുമാറിനെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. ...

Page 1 of 2 1 2