HONEY ROSE - Janam TV
Monday, July 14 2025

HONEY ROSE

എന്തിനും ഏതിനും അമ്മയുടെ പ്രതികരണം തേടിയവർ, WCC-യുടെ വായിൽ പഴം തിരുകിയത് കണ്ടില്ലേ? സ. നായകർ ഒളിവിലെന്ന് സോഷ്യൽ മീഡിയ

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതു മുതൽ മലയാള സിനിമയിലെ എല്ലാ കൊള്ളരുതായ്മകൾ ചെയ്യുന്നതും അതിന് കുടപിടിക്കുന്നതും അമ്മ സംഘടനയെന്ന് പറഞ്ഞ് പോസ്റ്റിട്ടവരും പിന്തുണ പ്രഖ്യാപിച്ചവരും പരിതപിച്ചവരും നടി ...

“ചില ‘ബിസിനസ് ഊളേഷുമാർ’ പരസ്യമായി കൊള്ളരുതായ്മ വിളിച്ചുപറയുന്നു, സൈബർ കടന്നലുകൾ അത് കമന്റിടുന്നു”: ശ്രീജിത്ത് പണിക്കർ

നേരിടാവുന്നതിന്റെ പരാമവധി അവഹേളനവും അധിക്ഷേപവും ഏറ്റുവാങ്ങിയതിനൊടുവിൽ ഹണി റോസ് പ്രതികരിച്ചുതുടങ്ങിയപ്പോഴും ഓൺലൈൻ ലോകത്ത് ചിലർ അസ്വസ്ഥരാണ്. എന്തുകൊണ്ട് അപ്പോൾ പ്രതികരിച്ചില്ല, അശ്ലീല കമന്റിടാൻ 'തോന്നിപ്പിക്കുന്ന' വസ്ത്രങ്ങൾ എന്തിന് ...

‘അശ്ലീല പരാമർശ ദാഹി’കൾക്ക് കുറിക്കുകൊള്ളുന്ന മറുപടി; യുദ്ധം പ്രഖ്യാപിച്ച് ഹണി റോസ്

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി ഹണി റോസ്. അശ്ലീല പരാമർശങ്ങളിലൂടെ അവഹേളിക്കുന്നവരെ നിയമപരമായ സാധ്യതകൾ ഉപയോഗിച്ച് നേരിടുമെന്ന് ഹണി റോസ് അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ ...

നടി ഹണി റോസിന്റെ പരാതിയിൽ ആദ്യ അറസ്റ്റ് കൊച്ചിയിൽ; കേസെടുത്തത് 30 പേർക്കെതിരെ

കൊച്ചി: ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ പൊതുവേദിയിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലിട്ട പോസ്റ്റിൽ സ്ത്രീവിരുദ്ധ കമന്റുകളിട്ട സംഭവത്തിൽ നടിയും മോഡലുമായ ഹണി റോസ് നൽകിയ പരാതിയിൽ ആദ്യ ...

ഹണിറോസിന്റെ ഫേസ്​ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടു; 27 പേർക്കെതിരെ കേസെടുത്തു

കൊച്ചി: ചലച്ചിത്ര താരം ഹണിറോസിന്റെ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടതിന് 27 പേർക്കെതിരെ കേസെടുത്തു. തന്റെ ഫേസ്​ബുക്ക്​​ പോസ്​റ്റിന്​ താഴെ സ്ത്രീവിരുദ്ധ കമന്‍റിട്ടവർക്കെതിരെ നടി ഹണി റോസ് ...

പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടവർക്ക് എട്ടിന്റെ പണി; പൊലീസിൽ പരാതി നൽകി ഹണി റോസ്

എറണാകുളം: ഹണി റോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ മോശം കമന്റിട്ടവർക്കെതിരെ പരാതി നൽകി നടി. സ്ത്രീവിരുദ്ധ കമന്റിട്ടവർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ...

ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം വേട്ടയാടുന്നു, പ്രതികാരമെന്നോണം പിന്തുടരുന്നു; മാനസിക വൈകൃതം ഉള്ളവരുടെ പുലമ്പലുകളോട് പുച്ഛം മാത്രം: ഹണി റോസ്

ഒരു വ്യക്തി തന്നെ മനഃപൂർവ്വം അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് നടി ​​ഹണി റോസ്. വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താതെയാണ് പരസ്യ പ്രതികരണവുമായി ഹണി റോസ് രം​ഗത്തെത്തിയത്. ഫെയ്സ്ബുക്കിൽ ...

“ഉദ്ഘാടനങ്ങൾക്ക് വിളിക്കുന്നത് വലിയ അംഗീകാരമാണ്, പണ്ട് കവലയിൽ കൂടിയിരുന്ന് ആളുകൾ ഓരോന്ന് പറയുന്നു, ഇന്ന് സോഷ്യൽ മീഡിയയിലൂടെയും…” : ഹണി റോസ്

ആരാധകർ ഏറെയുള്ള താരമാണ് ​ഹണി റോസ്. ഉദ്ഘാടനവേദികളിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാവാറുണ്ട്. ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നതിന്റെ പേരിൽ വലിയ തോതിൽ സൈബറാക്രമണങ്ങളും താരത്തിനെതിരെ ...

കാണാൻ ഭം​ഗിയുണ്ടല്ലോ, അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചു, ഏഴാം വയസിലായിരുന്നു അത്, ആദ്യം ചിത്രം പത്താം ക്ലാസിൽ പഠിക്കുമ്പോൾ: ഹണി റോസ്

മീരയുടെ ​ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയുടെ ഷൂട്ടിം​ഗ് ലൊക്കേഷനിൽ പോയതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് നടി ഹണി റോസ്. പത്തം ക്ലാസ് കഴിഞ്ഞയുടനെയാണ് ബോയ്ഫ്രണ്ടിൽ അഭിനയിച്ചതെന്നും ...

സോഷ്യൽ മീഡിയയിലെ ആരാധകതരംഗം തിയേറ്ററിൽ തുണയ്‌ക്കുമോ? ഹണിറോസിന്റെ പുതിയ ചിത്രം ജനുവരിയിൽ തിയറ്ററിലേക്ക്

ഹണി റോസ് നായികയായി എത്തുന്ന ചിത്രം റേച്ചൽ ജനുവരിയിൽ തിയേറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ജനുവരി പത്തിന് അഞ്ച് ഭാഷകളിലായാണ് ...

ആ ചിത്രത്തിൽ ഞാൻ ഉണ്ടായിരുന്നില്ല, പക്ഷെ അതിൽ അഭിനയിച്ചുവെന്നാണ് നാട്ടിൽ പ്രചരിച്ചത്: ഹണി റോസ്

ആദ്യ ചിത്രത്തിലേക്ക് കടന്നുവന്ന ഓർമകൾ പങ്കുവച്ച് ഹണി റോസ്. അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് സംവിധായകനോട് സ്വയം ചെന്ന് പറയുകയായിരുന്നുവെന്ന് ഹണി റോസ് പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.. - ഹണി ...

സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ കിട്ടണം; ഹണി റോസ്

കൊച്ചി: സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയിട്ടുണ്ടെങ്കിൽ നിയമം അനുശാസിക്കുന്ന ശിക്ഷ അവർക്ക് കിട്ടണമെന്ന് നടിയും മോഡലുമായ ഹണി റോസ്. കൊച്ചിയിൽ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേള ...

“കഴിവുള്ളവരെ ഉയരങ്ങളിലെത്തിക്കണം” സിനിമാ നിർമാണ കമ്പനിയുമായി ഹണി റോസ്

മലയാള സിനിമാ മേഖലയിൽ പുതിയ ചുവടുവെപ്പുമായി നടി ഹണി റോസ്. പിറന്നാൾ ദിനത്തിൽ പുതിയ പ്രൊഡ‍ക്ഷൻ കമ്പനിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് താരം. എച്ച്ആർവി പ്രൊഡക്ഷൻസ് എന്നാണ് കമ്പനിയ്ക്ക് ...

സെൽഫ് ട്രോൾ! ഉദ്ഘാടന ട്രോളുകളോട് പ്രതികരിച്ച് നടി ഹണി റോസ്; സ്വന്തം പേജിൽ ഇഷ്ട ട്രോളുകൾ പോസ്റ്റ് ചെയ്തു

2005-ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഹണി റോസ്. നടിയുടെ രണ്ടാമത്തെ തിരിച്ചുവരവായിരുന്നു ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമ. ചിത്രത്തിലെ ധ്വനി ...

മണിയൻപിള്ള രാജുവിന് 224, നിവിൻ പോളിക്ക് 158, ഹണി റോസിന് 145; അമ്മയിലെ താരങ്ങളുടെ വോട്ടു കണക്കുകൾ ഇങ്ങനെ

താരസംഘടനയായ അമ്മയുടെ ഭരണസമിതിയിലേക്ക് ഇന്നലെയാണ് തിരഞ്ഞെടുപ്പ് നടന്നത്. സംഘടനാ തിരഞ്ഞെടുപ്പിൽ ഓരോ താരങ്ങൾക്കും ലഭിച്ച വോട്ടിന്റെ കണക്കുകൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയൻ ...

Page 2 of 2 1 2