ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ചെന്നൈ: പാകിസ്ഥാന്‍ ചാരവനിതയ്ക്ക് അതീവ രഹസ്യമായ പ്രതിരോധ വിവരങ്ങള്‍ കൈമാറിയെന്നാരോപിച്ച് ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കോയമ്പത്തൂരിലെ നാവികസേനാ നേതൃത്വ പരിശീലന കേന്ദ്രമായ ഐഎന്‍എസ് അഗ്രാനിയില്‍ വച്ചാണ് ...









