Hospitalised - Janam TV
Friday, November 7 2025

Hospitalised

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ആശുപത്രിയിൽ

ശ്രീന​ഗർ: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി  ഫാറൂഖ് അബ്ദുള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നാഷണൽ കോൺഫറൻസ് നേതാക്കളാണ് വിവരം അറിയിച്ചത്. ശ്രീന​ഗറിലെ സ്വകാര്യ ...

മല്ലികാർജുൻ ഖാർ​ഗെ ആശുപത്രിയിൽ

ന്യൂഡൽഹി: കോൺ​ഗ്രസ് അദ്ധ്യക്ഷനും മുതിർന്ന പാർട്ടി നേതാവുമായ മല്ലികാർജുൻ ഖാർ​ഗെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെം​ഗളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോ​ഗ്യനില മോശമാണെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും മല്ലികാർജുൻ ...

കുവൈത്തിലെ വിഷമദ്യ ദുരന്തം: 23 മരണം സ്ഥിരീകരിച്ചു, 160 പേരുടെ നില​ ​ഗുരുതരം, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 23 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 160 പേർ വിഷബാധ ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സയിലാണെന്നും ...

ഇറാഖിൽ തീർത്ഥാടന കേന്ദ്രത്തിൽ വാതകചോർച്ച; 600-ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു‌

ന്യൂഡൽഹി: ഇറാഖിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രത്തിലുണ്ടായ വാതകചോർച്ചയെ തുടർന്ന് 600-ലധികം തീർത്ഥാടകർക്ക് ദേഹാസ്വാസ്ഥ്യം. ശ്വാസതടസം ഉണ്ടായതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇറാഖിലെ പുണ്യന​ഗരമെന്ന് വിശേഷിപ്പിക്കുന്ന നജാഫിനും കർബലയ്ക്കും ...

പ്രഭാത സവാരിക്കിടെ തലകറക്കം; തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: പതിവ് പ്രഭാത നടത്തത്തിനിടെ നേരിയ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും മെഡിക്കൽ ...

കൂൾ ഡ്രിം​ഗ്സിൽ ​പൊട്ടിയ ​ഗ്ലാസ് കഷ്ണം; ഐസ് ക്യൂബെന്ന് കരുതി കടിച്ചുമുറിച്ച പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ; കമ്പനിക്കെതിരെ കുടുംബം

ചെന്നൈ: ശീതളപാനീയത്തിൽ കിടന്ന ​ഗ്ലാസ് കഷ്ണം അബദ്ധത്തിൽ ചവച്ച പെൺകുട്ടിയെ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസ് ക്യൂബെന്ന് കരുതിയാണ് പെൺകുട്ടി ​ഗ്ലാസ് കഷ്ണം കഴിച്ചത്. ഫ്രോസൺ ബോട്ടിൽ ...

ലഷ്കർ ഭീകരൻ അമീർ ഹംസയെ നോട്ടമിട്ട് അജ്ഞാതൻ ? വെടിയേറ്റ കൊടും ഭീകരനെ പ്രവേശിപ്പിച്ചത് പാകിസ്താന്റെ സൈനിക ആശുപത്രിയിൽ

ഇസ്ലാമാബാദ്: അജ്ഞാതന്റെ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ലഷ്കർ ഇ ത്വയ്ബ ഭീകരൻ അമീർ ഹംസയ്ക്ക് സുരക്ഷയൊരുക്കി പാക് സൈന്യം. ​പരിക്കേറ്റ ഭീകരനെ ലാഹോറിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ...

കരടികളുടെ ആക്രമണം; യുവാവിന് ​ഗുരുതര പരിക്ക്

വയനാട്: കരടികളുടെ ആക്രമണത്തിൽ യുവാവിന് ​ഗുരുതര പരിക്ക്. ചെതലയം കോമഞ്ചേരി കാട്ടുനായക്ക സ്വദേശിയായ ​ഗോപിക്ക് നേരെയാണ് കരടിക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വനവിഭവങ്ങൾ ...

ലാലു പ്രസാദ് യാദവ് ആശുപത്രിയിൽ

പട്ന: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദ്രോ​ഗസംബന്ധ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രമേഹം ...

കാർത്തിക്കിന് പരിക്ക്; അപകടം സർദാർ 2 സിനിമയുടെ ഷൂട്ടിം​ഗിനിടെ, ചിത്രീകരണം നിർത്തിവച്ചു

ചെന്നൈ: കാർത്തി പ്രധാനവേഷത്തിലെത്തുന്ന ചിത്രം സർദാർ 2 ന്റെ ഷൂട്ടിം​ഗിനിടെ അപകടം. കാർത്തിയുടെ കാലിന് പരിക്കേറ്റതായാണ് വിവരം. മൈസൂരിൽ വച്ചാണ് സംഭവം. താരത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന് ...

അതിരുവിട്ട വിവാഹഘോഷം, ഉ​ഗ്രശേഷിയുള്ള പടക്കങ്ങൾ പൊട്ടിച്ചു; അടുത്ത വീട്ടിലെ 22 ദിവസം പ്രായമുള്ള കുഞ്ഞിന് അപസ്മാരം, തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ

കണ്ണൂർ: വിവാഹഘോഷത്തിനിടെ ഉ​ഗ്രശേഷിയുള്ള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് അടുത്ത വീട്ടിലെ 22 ദിവസം പ്രായമുള്ള കുഞ്ഞിന് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ. കണ്ണൂർ തൃപ്പങ്ങോട്ടൂരാണ് സംഭവം. അഷ്റഫ്- റഫാന ദമ്പതികളുടെ ...

വയനാട് മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് വയറുവേദന; ബേക്കറിയിൽ പരിശോധന നടത്തി ആരോഗ്യ വിഭാഗം

വയനാട്: മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് വയറുവേദന. മേപ്പാടിയിലെ മദ്രാസിയിലുള്ള വിദ്യാർത്ഥികളെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മദ്രസയിലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി മിഠായി കഴിച്ചവർക്കാണ് വയറുവേദനയുണ്ടായത്. ...

തോളിൽ തട്ടി വിളിച്ചു, പ്രതികരിച്ചില്ല; ഓക്സിജന്റെ അളവ് കുറവാണ്, ആരോ​ഗ്യനില ​ഗുരുതരമായി തന്നെ തുടരുന്നു: എം ടിയെ ആശുപത്രിയിലെത്തി കണ്ട് എം എൻ കാരശേരി

കോഴിക്കോട് : ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന എം ടി വാസുദേവൻ നായരെ ആശുപത്രിയിലെത്തി സന്ദർശിച്ച് എഴുത്തുകാരൻ എം എൻ കാരശേരി. അദ്ദേഹത്തിന്റെ നില അതീവ ​ഗുരുതരമായി തന്നെ ...

ഉസ്താദ് സാക്കിർ ഹുസൈന്റെ നില ​ഗുരുതരം, പ്രാർത്ഥിക്കണമെന്ന് കുടുംബം

ഇതിഹാസ തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ ആശുപത്രിയിൽ. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയിൽ ​ആരോ​ഗ്യം ​ഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ഏവരും പ്രാർത്ഥിക്കണമെന്ന് കുടുംബം ...

ശാരീരിക ബുദ്ധിമുട്ടുകൾ; എൽ കെ അദ്വാനി ആശുപത്രിയിൽ

ന്യൂഡൽഹി: ബിജെപിയുടെ മുതിർന്ന നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ കെ അദ്വാനി (97)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലാണ് ...

നടൻ മോഹൻബാബു ആശുപത്രിയിൽ; ​ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

തെലുങ്കിലെ മുതിർന്ന നടൻ മോഹൻ ബാബുവിനെ ആശുപത്രിയിൽ പ്രവേശപ്പിച്ചു. ബോധരഹിതനായി വീണ് മുഖം പൊട്ടിയ നിലയിലാണ് താരത്തെ ആശുപത്രിയിലെത്തിച്ചത്. മകൻ മഞ്ജു മനോജുമായി തർക്കങ്ങളും കേസുകളും നിലനിൽക്കെയാണ് ...

ആലപ്പുഴയിൽ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യവും ചൊറിച്ചിലും; 12 കുട്ടികൾ ആശുപത്രിയിൽ ; പ്രാണികളുടെ ആക്രമണമെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴയിൽ ലിയോ തേർട്ടീൻത് എച്ച് എസ് എസിലെ വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും ​ദേഹാസ്വാസ്ഥ്യവും. ഹയർസെക്കൻഡറി വിഭാ​ഗത്തിലെ 27 വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. 12 പേർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ...

 ആർബിഐ ​ഗവർണർ ശക്തികാന്ത ദാസ് ആശുപത്രിയിൽ

ചെന്നൈ: റിസർവ്വ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിരിക്ഷണത്തിൽ കഴിയുന്ന അദ്ദേഹത്തെ ആരോ​ഗ്യ നില തൃപ്തികരമാണ്. ആർബിഐ ...

തൃശൂരിൽ തെരുവുനായ ആക്രമണം; വിദ്യാർത്ഥികൾക്ക് പരിക്ക്

തൃശൂർ: വിദ്യാർത്ഥികൾക്ക് നേരെ തെരുവുനായ ആക്രമണം. തൃശൂർ മാളയിലാണ് സംഭവം. കുഴിക്കാട്ടുശേരി സെന്റ് മേരീസ് സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെയാണ് തെരുവുനായ ആക്രമിച്ചത്. ഓടിരക്ഷപ്പെടുന്നതിനിടെ ഒരു വിദ്യാർ‍ത്ഥിക്ക് റോഡിൽ ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാപിഴവ് ; ശാരീരിക അസ്വാസ്ഥ്യവുമായി എത്തിയ രോഗിയ്‌ക്ക് നൽകിയത് മാനസികരോഗത്തിനുള്ള മരുന്നുകൾ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാപിഴവ്. ശാരീരിക അസ്വാസ്ഥ്യവുമായി എത്തിയ രോഗിയ്ക്ക് മാനസിക രോഗത്തിനുള്ള മരുന്ന് നൽകിയെന്നാണ് ഉയരുന്ന പരാതി. പെരാമ്പ്ര സ്വദേശിനിയായ രജനിക്കാണ് ചികിത്സ ...

യുവതിയെ തീകൊളുത്തി, യുവാവ് ജീവനൊടുക്കി; 80 ശതമാനം പൊള്ളലേറ്റ യുവതി തീവ്രപരിചരണ വിഭാ​ഗത്തിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം യുവാവ് ആത്മ​ഹത്യ ചെയ്തു. കോട്ടയം പാലാ സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത്. കൊല്ലം അഴീക്കലിലാണ് സംഭവം. ​ഗുരുതരമായി പൊള്ളലേറ്റ ...

തെലങ്കാനയിൽ ​ഗേൾസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; 30 പേർ ആശുപത്രിയിൽ ; രാസകീടനാശിനി മൂലമെന്ന് റിപ്പോർ‌ട്ട്

ഹൈദരാബാദ്: ശ്വാസതടസത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെദ്ദപ്പള്ളി ജില്ലയിലെ കസ്തൂർബാ ഗാന്ധി ​ഗേൾസ് സ്കൂളിലുള്ള 30 വിദ്യാർത്ഥിനികൾക്കാണ് ശ്വാസതടസവും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടത്. ഇന്നലെ വൈകുന്നേരം ...

സാമ്പത്തിക ക്രമക്കേടിനെ ചൊല്ലി തർക്കം; സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ഏഴ് പേർ ആശുപത്രിയിൽ

കൊച്ചി: സാമ്പത്തിക ക്രമക്കേടിനെ ചൊല്ലി തർക്കം. തൃപ്പൂണിത്തുറയിൽ സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇവർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ...

അപരിചിതനിലെ നായിക മഹിവിജ് ആശുപത്രിയിൽ, ചിത്രങ്ങൾ

ടെലിവിഷൻ താരം മഹിവിജിനെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപരിചിതൻ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികൾക്ക് പരിചതയായ നടിയാണ് മഹി വിജ്. മിനി സ്ക്രീൻ താരമായ അവരെ ചിക്കൻ​ഗുനിയയെ ...

Page 1 of 3 123