Hospitalised - Janam TV

Hospitalised

ബി​ഗ്ബോസ് താരം ആശുപത്രിയിൽ! പാനിക് അറ്റാക്കെന്ന് സൂചന

ബോളിവുഡ് ബി​ഗ്ബോസ് സീസൺ 17ലെ താരമായ സോണിയ ബൻസാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ കോകിലബെൻ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. നേക്സ അവാർഡ് നിശയിൽ പങ്കെടുക്കുന്നതിനിടെയാണ് നടിക്ക് പാനിക് ...

കടുത്ത ഭക്ഷ്യവിഷബാധ; നടി ജാൻവി കപൂർ ആശുപത്രിയിൽ

മുംബൈ: ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ബോളിവുഡ് നടി ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ എച്ച് എൻ റിലയൻസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ പിതാവ് ബോണി കപൂറാണ് വിവരം ...

നടി ഉർവശി റൗട്ടേല ആശുപത്രിയിൽ! അപകടം ബാലയ്യ ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെ; പരിക്ക് ​ഗുരുതരം

ഹൈദരാബാദ്: ഷൂട്ടിംഗിനിടെ പരിക്കേറ്റ ബോളിവുഡ് നടി ഉർവശി റൗട്ടേലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നന്ദമൂരി ബാലകൃഷ്ണയുടെ 109-ാം ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയാണ് അപകടമുണ്ടായത്. ആക്ഷൻ രം​ഗങ്ങളുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. അവരുടെ ടീം ...

എൽ.കെ അദ്വാനി ആശുപത്രിയിൽ

ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനി(96)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോളോ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം നിരീക്ഷണത്തിലാണ്. ഇന്ന് രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ...

കനത്ത മഴ; വീടിന്റെ മേൽക്കൂര തകർന്നുവീണ് അമ്മയ്‌ക്കും മകനും ​ഗുരുതര പരിക്ക്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നുവീണ് അമ്മയ്ക്കും മകനും പരിക്കേറ്റു. ന​ഗരൂർ കോയിക്കമൂലയിലാണ് സംഭവം. കോയിക്കമൂല സ്വദേശികളായ ദീപു, ലീല എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ...

നടി രാഖി സാവന്ത് ആശുപത്രിയിൽ

നടിയും ബി​ഗ്ബോസ് താരുവുമായ രാഖി സാവന്ത് ആശുപത്രിയിൽ. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ആശുപത്രി ബെഡിൽ കിടക്കുന്ന ഇവരുടെ ചിത്രങ്ങൾ സോഷ്യൽ ...

ഗുണ്ടാത്തലവൻ മുഖ്താർ‌ അൻസാരിയുടെ നില അതീവ ഗുരുതരം

ലക്നൗ: ഉത്തർപ്രദേശിലെ ബന്ദ ജയിലിൽ കഴിയുന്ന ​ഗുണ്ടാത്തലവൻ മുഖ്താർ‌ അൻസാരിയുടെ ആരോ​ഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസിയുവിൽ തുടരുകയാണെന്നാണ് വിവരം. മുഖ്താറിന്റെ മകൻ ഉമർ അൻസാരിയാണ് ...

ഉദയനിധിയുടെ നോമിനിക്കായി ഡിഎംകെ സീറ്റ് നിഷേധിച്ചു; സിറ്റിം​ഗ് എംപി ആത്മഹത്യക്ക് ശ്രമിച്ചു; ​ഗുരുതരാവസ്ഥയിൽ

ചെന്നൈ: എംഡിഎംകെ പാര്‍ട്ടി നേതാവും സിറ്റിം​ഗ് എംപിയുമായ ഗണേശമൂര്‍ത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ഡിഎംകെ ഈറോ‍ഡ് സീറ്റ് ഏറ്റെടുക്കുകയും മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതുമാണ് കാരണം. കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ...

നടുറോഡിൽ വിമുക്ത ഭടനും ഭാര്യയ്‌ക്കും മർദ്ദനം; പരാതി നൽകിയിട്ടും തിരിഞ്ഞ് നോക്കാതെ പൊലീസ്

കൊല്ലം: നടുറോഡിൽ വിമുക്ത ഭടനും ഭാര്യയ്ക്കും നേരെ ക്രൂര മർദ്ദനം. കൊല്ലം ശൂരനാടാണ് സംഭവം. ശൂരനാട് സ്വദേശി ശിവകുമാറിനും ഭാര്യ രജനിയ്ക്കുമാണ് മർ​ദ്ദനമേറ്റത്. ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ...

മുൻ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

ന്യൂഡൽഹി: ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും നെഞ്ചിലെ അണുബാധയും മൂലം ആരോ​ഗ്യം മോശമായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഹാരാഷ്ട്രയിലെ പൂനെയിലുള്ള ...

പരിശീലനത്തിനിടെ തലയിൽ പന്തുകൊണ്ടു, ചോരയൊലിച്ച് ​ഗ്രൗണ്ടിൽ കുഴഞ്ഞു വീണു; ചെന്നൈ സൂപ്പർ കിം​ഗ്സ് താരം ആശുപത്രിയിൽ

പരിശീലനത്തിനിടെ തലയ്ക്ക് പന്തുകൊണ്ട് പരിക്കേറ്റ ബം​ഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബം​ഗ്ലാദേശ് പ്രീമിയർ ലീ​ഗിനിടെയാണ് സംഭവം. കോമില വിക്ടോറിയൻസ് ക്യാപ്റ്റൻ ലിറ്റൺ ദാസിന്റെ ഏറാണ് ...

ജോഡോ യാത്ര യുപിയിലേക്ക് കടക്കാനിരിക്കെ പ്രിയങ്ക വാദ്ര ആശുപത്രിയിൽ

ലക്നൗ: കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര ആശുപത്രിയിൽ. അവർ തന്നെയാണ് ശരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ കാര്യം എക്സിലൂടെ പങ്കുവച്ചത്. രാഹുലിന്റെ നേതൃത്വത്തിലുള്ള ...

 സെയ്ഫ് അലിഖാൻ ആശുപത്രിയിൽ

ബോളിവുഡ് സൂപ്പർ സ്റ്റാർ സെയ്ഫ് അലിഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ ആരോ​ഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. മുംബൈയിലെ കോകിലബെൻ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ഭാര്യ ...

മുതിർന്ന ബോളിവുഡ് നടി തനൂജ ആശുപത്രിയിൽ

കജോളിന്റെ അമ്മയും മുതിർന്ന ബോളിവുഡ് നടിയുമായ തനൂജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈിയിലെ സ്വകാര്യ ആശുപത്രിയിലാണ് 80-കാരിയെ പ്രവേശിപ്പിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. വാർദ്ധ്യക്യ സഹജമായ ആരോ​ഗ്യ പ്രശ്നങ്ങളെ ...

തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആശുപത്രിയിൽ

ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലത്തിടിച്ച് വീണതിനെ തുടർന്നാണ് ചന്ദ്രശേഖര റാവുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. ...

ഷമിയുടെ അമ്മ ആശുപത്രിയില്‍; പ്രാര്‍ത്ഥനയുമായി ആരാധകര്‍

അഹമ്മദാബാദ്: ഇന്ത്യയുടെ സ്റ്റാര്‍ബൗളര്‍ മുഹമ്മദ് ഷമിയുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈനലിന് തൊട്ടുമുന്‍പാണ് അന്‍ജുമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കടുത്ത പനിയെ തുടര്‍ന്നാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ...

സ്വകാര്യ ഭാഗത്ത് മാരകമായി പരിക്കേറ്റ് പെൺകുട്ടിയുടെ വിഷയം കേന്ദ്ര ബാലാവകാശ കമ്മീഷൻ ചെയർമാനുമായി സംസാരിച്ചു: അനൂപ് ആന്റണി

സ്വകാര്യ ഭാഗത്ത് മാരകമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒരു വയസോളം പ്രായമുള്ള പെൺകുട്ടിയുടെ വിഷയം കേന്ദ്ര ബാലാവകാശ കമ്മീഷൻ ചെയർമാനുമായി സംസാരിച്ചതായി അനൂപ് ...

ഓടികൊണ്ടിരിക്കുന്ന ട്രെയിനിൽ തീയിട്ട സംഭവം; പരിക്കേറ്റവരുടെ വിവരങ്ങൾ പുറത്ത്; അക്രമിയ്‌ക്കായി തിരച്ചിൽ ഊർജ്ജിതം

കോഴിക്കോട്: ഓടികൊണ്ടിരിക്കുന്ന ട്രെയിനിൽ സഹയാത്രികരുടെ ശരീരത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ പുറത്ത്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പട്ട ആലപ്പുഴ- ...

ആശ്വാസ വാർത്ത; നടൻ ഇന്നസന്റിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നടൻ ഇന്നസന്റിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ശ്വാസകോശത്തിലുണ്ടായ ...

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ; സുമനസുകളുടെ സഹായം അഭ്യർത്ഥിച്ച് മകൻ

എറണാകുളം: നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിലെന്ന് വിവരം. കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ ഐസിയുവിൽ നടിയെ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലാതെ തുടരുകയാണെന്നാണ് റിപ്പോർട്ട്. നടിയെ പെട്ടെന്ന് മാറ്റാൻ ...

മലിന ജലം കുടിച്ച് കുട്ടി മരിച്ചു; 80 ഓളം പേർ ആശുപത്രിയിൽ

ജയ്പൂർ : രാജസ്ഥാനിൽ മലിനജലം കുടിച്ച് 12 കാരന് ദാരുണാന്ത്യം. 80 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൗലി ജില്ലയിലാണ് സംഭവം. ദിവസങ്ങളായി മലിന ജലം കുടിച്ചവരെ ...

കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ആശുപത്രിയിൽ

കോഴിക്കോട് : അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആശുപത്രിയിൽ. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്നാണ് അദ്ദേഹത്തെ കോഴിക്കോട്ടെ ആശുപത്രിയിൽ ...

സഹപാഠിക്ക് ആസിഡ് കലർത്തിയ ജ്യൂസ് കൊടുത്തു; രണ്ട് കിഡ്‌നിയും തകരാറിലായ ആറാം ക്ലാസ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം : സഹപാഠി നൽകിയ ആസിഡ് കലർത്തിയ ജ്യൂസ് കുടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. കന്യാകുമാരി ജില്ലയിൽ കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിലിൻറെയും സോഫിയയുടെയും ...

ദീപിക പദുകോൺ ആശുപത്രിയിൽ

ബോളിവുഡ് താരം ദീപിക പദുകോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്നാണ് നടിയെ മുംബൈയിലെ ബ്രീച്ച് കാന്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാക്ക്-ടു-ബാക്ക് പ്രൊജക്ടുകളുടെ ചിത്രീകരണവും മറ്റ് തിരക്കുകളും കാരണമാകാം ...

Page 2 of 3 1 2 3