ആശാ ഭോസ്ലേ ആശുപത്രിയില്‍; പ്രിയഗായികയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ സംഗീതലോകം
മുംബൈ: വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്ലേയെ (92) ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് താരത്തിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. നിലവില്‍ തീവ്രപരിചരണ ...












