hostage - Janam TV
Saturday, July 12 2025

hostage

സഹനത്തിന്റെ 491 ദിവസങ്ങൾ, പുറത്തിറങ്ങിയ ഉടനെ ഭാര്യയേയും മക്കളേയും കാണണമെന്ന് ഷറാബി; ഭീകരർ കുടുംബത്തെ കൊന്നതറിയാതെ ഹമാസ് മോചിപ്പിച്ച 52 കാരൻ

ടെൽഅവീവ്: ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ച ബന്ധികളിൽ 52 കാരനായ ഏലി ഷറാബി പുറംലോകം കാണുന്നത് 491 ദിവസത്തിന് ശേഷമാണ്, അതായത് ഏകദേശം ഒന്നര വർഷത്തിന് ശേഷം. ...

പിന്നിട്ടത് ക്രൂരതയുടെ 450 ദിവസങ്ങൾ, ജീവിതം അവസാനിച്ചു, പൊട്ടിക്കരഞ്ഞ് 19 കാരി; തടവിൽ കഴിയുന്ന ഇസ്രായേലി പെൺകുട്ടിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ടെൽ അവീവ്: 2023 ലെ ഒക്ടോബർ 7 ആക്രമണത്തിൽ തടവിലാക്കിയ 19 കാരിയായ ഇസ്രായേലി സൈനികയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. ഇസ്രായേൽ പ്രതിരോധ സേനയിലെ സൈനിക ലിറി ...

അവർ കൊല്ലുമെന്ന് ഭയന്നു, പലസ്തീനിയായി വേഷം ധരിച്ചു, പാത്രങ്ങൾ കഴുകി: മരണത്തെ മുഖാമുഖം കണ്ടുവെന്ന് ഹമാസിന്റെ തടവിൽ നിന്നും രക്ഷപ്പെട്ട യുവതി

ടെൽ അവീവ്: ഭീകരർ തന്നെ കൊല്ലുമെന്ന് ഭയന്നാണ് കഴിഞ്ഞിരുന്നതെന്ന് ഹമാസിന്റെ തടവിൽ നിന്നും രക്ഷപ്പെട്ട ഇസ്രായേലി യുവതി നോവ അർഗമാനി. കഴിഞ്ഞ 245 ദിവസങ്ങൾക്കിടയിൽ ഭീകരർ പല ...

ഹമാസ് ഭീകരൻ മോതിരമിട്ട് വിവാഹ താത്പ്പര്യം അറിയിച്ചു; ഹിജാബ് ധരിപ്പിച്ചു; വെടിയേറ്റ് മരിക്കാതിരിക്കാൻ ചിരി അഭിനയിച്ചു: ഇസ്രായേൽ യുവതി

തടവിലായിരുന്നപ്പോൾ ഹമാസ് ഭീകരറിൽ നിന്നുണ്ടായ വിചിത്ര അനുഭവത്തെക്കുറിച്ച് ഓർമിച്ച് ഇസ്രായേൽ യുവതി. 18-കാരിയായ നോ​ഗ വീസ് ആണ് അനുഭവങ്ങൾ പങ്കുവച്ചത്. 50 ദിവസത്തിന് ശേഷമാണ് തട്ടിക്കൊണ്ടുപോ‌യ ഇവരെ ...

വനിതാ അഭിഭാഷകയെ ‘ഓൺലൈനിൽ തടവിലാക്കി” തട്ടിയത് 15 ലക്ഷം; ന​ഗ്നയാക്കി ഭീഷണിപ്പെടുത്തിയത് നാർകോ ടെസ്റ്റിന്റെ പേരിൽ

വനിതാ അഭിഭാഷകയെ സൈബർ തട്ടിപ്പിനിരയാക്കി തട്ടിയത് 14.57ലക്ഷം രൂപ. വീഡിയോ കോൾ വിളിച്ച് നാർകോ ടെസ്റ്റിന്റെ പേരിൽ യുവതിയെ 36 മണിക്കൂറോളമാണ് തട്ടിപ്പ് സംഘം തടവിലാക്കിയത്. ഇവരുടെ ...

‘ഇവരുടെ വിധി ഞങ്ങൾ നിങ്ങളെ നാളെ അറിയിക്കും’; ബന്ദികളാക്കിയവരുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്

ടെൽ അവീവ്: തടവിലാക്കിയ മൂന്ന് ഇസ്രായേലി ബന്ദികളുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്. ഹമാസിനെതിരായ പോരാട്ടം ഇസ്രായേൽ അവസാനിപ്പിക്കണമെന്നും, യുദ്ധം 100 ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ബന്ദികളുടെ ...

ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ 240 പേരിൽ ഒൻപത് മാസം പ്രായമായ കുഞ്ഞും

ഹമാസ് ബന്ദികളാക്കിയവരിൽ ഒൻപത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. തെക്കൻ ഇസ്രായേസലിലെ കിബ്ബൂട്ട്സ് എന്ന പ്രദേശത്ത് യാർഡൻ-ഷിരി ദമ്പതികളുടെ മകൻ കെഫീർ ബിബാസ് ...

കുട്ടികളുടെ ആശുപത്രിക്ക് താഴെ വൻ ആയുധ ശേഖരം; ഹമാസ് ബന്ദികളാക്കിയവർ ഇവിടെയുണ്ടെന്ന സൂചന ലഭിച്ചതായി ഇസ്രായേൽ സൈന്യം

ടെൽ അവീവ്: ഗാസയിലെ ആശുപത്രിയിലാണ് ബന്ദികളാക്കിയവരെ പാർപ്പിച്ചിരിക്കുന്നത് എന്ന സൂചന ലഭിച്ചതായി ഇസ്രായേൽ സൈന്യം. കുട്ടികളുടെ ആശുപത്രിയുടെ ബേസ്‌മെന്റിലാണ് ഇവരുള്ളതെന്ന് സൂചന നൽകുന്ന വീഡിയോകളും ചിത്രങ്ങളുമാണ് ഇസ്രായേൽ ...