HOT - Janam TV
Friday, November 7 2025

HOT

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

ഒന്നര വയസുകാരി കടല വേവിക്കുന്ന കലത്തിൽ വീണ് മരിച്ചു. ഉത്തർപ്രദേശ് സോൻഭദ്രയിലെ വീട്ടിൽ  ചൊവ്വാഴ്ചയായിരുന്നു ദാരുണ സംഭവം. 80 ശതമാനത്തോളം പൊള്ളലേറ്റ കുഞ്ഞിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ...

പൊയ്കയിൽ കുളിർ പൊയ്കയിൽ പൊൻവെയിൽ നീരാടും നേരം! അതീവ ​ഗ്ലാമറസായി ദീപ്തി സതി

സിനിമകളിലുപരി ​ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധയാകർഷിച്ച നടിയാണ് ദീപ്തി സതി. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ദീപ്തി സതി അരങ്ങേറുന്നത്. ഷൈൻ ടോം ...

ആവി പറക്കുന്ന ചായ കുടിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്; അന്നനാളം നിങ്ങളുടേതാണ്; കാത്തിരിക്കുന്നത് ഗുരുതരമായ രോഗം

അതിരാവിലെ ആവി പറക്കുന്ന ചായ ഊതികുടിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. വൈകുന്നേരം പരിപ്പുവടയോ പഴംപൊരിയോ കഴിക്കുമ്പോഴും അതിന്റെ കൂടെയും വേണം നല്ല ചൂടുള്ള ചായ. എന്നാൽ ഈ ചൂട് ...

എട്ട് ജില്ലകളിൽ നാളെ വേനൽ മഴയെത്തിയേക്കും; മൂന്ന് ജില്ലകളിൽ താപനില 39 ഡിഗ്രി വരെ ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മാർച്ച് 26 വരെയുള്ള ദിവസങ്ങളിലാണ് താപനില ഉയരാൻ സാധ്യത.കോട്ടയം, കൊല്ലം, തൃശൂർ എന്നീ ജില്ലകളിൽ ഉയർന്ന ...

വരുന്നത് കൊടും ചൂടിന്റെ നാളുകൾ? മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ചൂട് കടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് -39 ഡിഗ്രി സെൽഷ്യസ്, കോട്ടയം - 38, ആലപ്പുഴ, കോഴിക്കോട് ...

ചൂടിനെ വെല്ലാൻ പുതിയ വഴി: ഓട്ടോറിക്ഷയ്‌ക്ക് മുകളിൽ ചെടികൾ നട്ടുവളർത്തി ഓട്ടോ ഡ്രൈവർ

ന്യൂഡൽഹി: ഡൽഹിയിൽ റെക്കോർഡ് ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. കനത്ത ചൂടിനെ പ്രതിരോധിക്കാൻ അധികാരികൾ മാർഗ്ഗ നിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഡൽഹിയിലെ കനത്ത ചൂടിനെ പ്രതിരോധിക്കാൻ മഹേന്ദ്രകുമാറെന്ന ...

ഏപ്രിലിൽ രേഖപ്പെടുത്തിയത് 121 വർഷത്തിലെ ഏറ്റവും കഠിനമായ ചൂട്; മേയിലും ചൂട് കടുക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ഏപ്രിൽ മാസം കടന്നു പോയത് 121 വർഷത്തിനിടയിലെ ഏറ്റവും കഠിനമായ ചൂടിലൂടെയെന്ന് കാലാവസ്ഥാ കേന്ദ്രം. ശരാശരി താപനില വിലയിരുത്തുമ്പോൾ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് ഏപ്രിലിലാണെന്ന് ...

മാർച്ച് മാസം കടന്നു പോയത് 122 വർഷത്തിനിടയിലെ കഠിന ചൂടിലൂടെ: കാലാവസ്ഥാ വകുപ്പ് പറയുന്നത് ഇങ്ങനെ

ന്യൂഡൽഹി: രാജ്യം ഇത്തവണ കടന്നുപോയത് 122 വർഷങ്ങൾക്കിടയിലെ ഏറ്റവും ചൂട് കൂടിയ ദിനങ്ങളിലൂടെ കാലാവസ്ഥാ വകുപ്പ്. ഒന്നെകാൽ നൂറ്റാണ്ടിലെ ഏറ്റവും ചൂടുകൂടിയ മാസമായിരുന്നു മാർച്ചെന്ന് കാലാവസ്ഥാ നിരീക്ഷണ ...

പാലക്കാട് പൊള്ളും;കുടിവെള്ളം മുട്ടും. ഇപ്പോഴത്തെ താപനില 41 ഡിഗ്രി സെൽഷ്യസ്

പാലക്കാട്:പാലക്കാട് ജില്ലയിൽ അനുദിനം ചൂട് കൂടുന്നു.പകൽ താപനില 41ൽ എത്തി.കഴിഞ്ഞ തവണ മാർച്ച് അവസാന വാരത്തിൽ ഉണ്ടായിരുന്ന ചൂടാണ് ഇത്തവണ തുടക്കത്തിൽ അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് കണ്ണൂർ കഴിഞ്ഞാൽ ...