houthi attack - Janam TV
Friday, November 7 2025

houthi attack

ഇസ്രായേലിനെ ചൊറിഞ്ഞ് ഹൂതികൾ; ടെൽ അവീവിലേക്ക് യെമനിൽ നിന്ന് മിസൈലാക്രമണം

ടെൽ അവീവ്: ഇസ്രായേലിനെതിരെ ആക്രമണം ആരംഭിച്ച് ഹൂതി വിമതരും. യെമനിൽ നിന്ന് ഹൂതികൾ തൊടുത്ത മിസൈൽ ഇസ്രായേൽ നിർവീര്യമാക്കി. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് ശക്തമായ വ്യോമാക്രമണം ഇസ്രായേൽ തുടരുന്നതിനിടെയാണ് ...

ചെങ്കടലിൽ ബ്രിട്ടന്റെ എണ്ണക്കപ്പൽ ലക്ഷ്യമിട്ട് മിസൈൽ ആക്രമണവുമായി ഹൂതി വിമതർ; യുഎസ് ഡ്രോൺ വെടിവച്ച് വീഴ്‌ത്തി; പ്രതികരിക്കാതെ യുഎസ് സൈന്യം

സന: ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണവുമായി യെമനിലെ ഹൂതി വിമതർ. ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലാണ് ഹൂതി വിമതർ ഇക്കൂറി ആക്രമിച്ചത്. ഇതിന് പുറമെ ...

ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം; രക്ഷാദൗത്യവുമായി INS കൊച്ചി; ഇന്ത്യക്കാരടങ്ങുന്ന കപ്പൽ ജീവനക്കാർ സുരക്ഷിതർ 

ന്യൂഡൽഹി: ചെങ്കടലിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണം. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം. അപായ സന്ദേശം ലഭിച്ചയുടൻ INS ...

സിംഗപ്പൂർ കപ്പലിന് നേരെ ഹൂതികളുടെ ആക്രമണം; തിരിച്ചടിച്ച് അമേരിക്ക; 10 ഭീകരരെ വധിച്ചു

ദുബായ്: ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകി അമേരിക്ക. സിംഗപ്പൂരിന്റെ മെഴ്‌സക്ക് കണ്ടെയ്‌നർ വെസലിന് നേരെ നടന്ന ആക്രമണത്തിന് പകരമായാണ് 3 ഹൂതി ബോട്ടുകൾ തകർക്കുകയും 10 ഭീകരരെ ...

ഹൂതികൾ തൊടുത്തുവിട്ടു, അമേരിക്ക തിരിച്ചടിച്ചു; വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ മിസൈലാക്രമണത്തെ തടഞ്ഞ് യുഎസ് യുദ്ധക്കപ്പൽ

ദുബായ്: ചെങ്കടലിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതി വിമതരുടെ മിസൈലാക്രമണം. മണിക്കൂറുകളോളം നീണ്ട ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാ​ഗമായി അമേരിക്കൻ യുദ്ധക്കപ്പൽ പ്രത്യാക്രമണം നടത്തി. ഹൂതികൾ ...

“യഹൂദരുടെ അന്ത്യവും ഇസ്ലാമിന്റെ വിജയവും”; ഇസ്രായേലിനെതിരെ ഹൂതി ആക്രമണം; മിസൈലുകൾ തൊടുത്തുവിട്ടു; ആകാശത്ത് വച്ച് തന്നെ നിഷ്പ്രഭമാക്കി ഐഡിഎഫ്

ടെൽ അവീവ്: ഒക്ടോബർ 31ന് ഇസ്രായേലിൽ നടന്ന മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി വിമതർ. യെമനിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾ കഴിഞ്ഞ ദിവസം ഇസ്രായേലിലെ എയ്‌ലത്ത് ...

സൗദി അറേബ്യക്ക് നേരെ ഹൂതി ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

യുഎഇ : സൗദി അറേബ്യക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. തുടർച്ചയായ ഹൂതി ആക്രമണം അന്താരാഷ്ട്ര സമൂഹത്തോടുള്ള അവഗണനയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര ...

ഹൂതികളുടെ പ്രകോപന ശ്രമം വിലപ്പോവില്ല; ആക്രമണങ്ങൾക്ക് മുന്നിൽ യുഎഇ കീഴടങ്ങില്ല; നയതന്ത്ര ഉപദേഷ്ടാവ് ഡോ അൻവർ ഗർഗാഷ

അബുദാബി: ഹൂതികളുടെ പ്രകോപന ശ്രമം വിലപ്പോവില്ലെന്നും ആക്രമണങ്ങൾക്ക് മുന്നിൽ യുഎഇ കീഴടങ്ങില്ലെന്നും നയതന്ത്ര ഉപദേഷ്ടാവ് ഡോ അൻവർ ഗർഗാഷ് പറഞ്ഞു. സുസ്ഥിരവും സമാധാനപരവുമായ അന്തരീക്ഷം കെട്ടിപ്പടുക്കാനാണ് യുഎഇ ...