"യഹൂദരുടെ അന്ത്യവും ഇസ്ലാമിന്റെ വിജയവും"; ഇസ്രായേലിനെതിരെ ഹൂതി ആക്രമണം; മിസൈലുകൾ തൊടുത്തുവിട്ടു; ആകാശത്ത് വച്ച് തന്നെ നിഷ്പ്രഭമാക്കി ഐഡിഎഫ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“യഹൂദരുടെ അന്ത്യവും ഇസ്ലാമിന്റെ വിജയവും”; ഇസ്രായേലിനെതിരെ ഹൂതി ആക്രമണം; മിസൈലുകൾ തൊടുത്തുവിട്ടു; ആകാശത്ത് വച്ച് തന്നെ നിഷ്പ്രഭമാക്കി ഐഡിഎഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 10:39 am IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: ഒക്ടോബർ 31ന് ഇസ്രായേലിൽ നടന്ന മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി വിമതർ. യെമനിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾ കഴിഞ്ഞ ദിവസം ഇസ്രായേലിലെ എയ്‌ലത്ത് നഗരത്തിൽ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ആക്രമണം കടുപ്പിക്കുമെന്നാണ് ഹൂതികളുടെ നിലപാട്. ഇതോടെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ യെമനും പങ്കാളിയായിരിക്കുകയാണ്. ഹമാസ് ഭീകരാക്രമണം തുടങ്ങിയതിന് പിന്നാലെ ഇസ്രായേലിനെ ലക്ഷ്യംവച്ച് ഹൂതികൾ നടത്തുന്ന മൂന്നാമത്തെ ആക്രമണമായിരുന്നു ഇത്.

അതേസമയം ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ ഇസ്രായേൽ പൗരന്മാർക്ക് പരിക്കേറ്റിട്ടില്ലെന്ന് ഐഡിഎഫ് അറിയിച്ചു. ഹൂതികൾ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും ആകാശത്ത് വച്ച് തന്നെ ഇസ്രായേൽ സൈന്യം തകർത്തിരുന്നു.  ഇസ്രായേലിന്റെ പടിഞ്ഞാറ് ഭാഗത്താണ് ആക്രമണമുണ്ടായത്. ഇറാന്റെ പിന്തുണയോടെ ഹിസ്ബുള്ള ഭീകരർ ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെതിരെ ആക്രമണം നടത്തുമ്പോഴാണ് ഹൂതികളും ജൂതരുടെ നാശം ലക്ഷ്യമിട്ട് ആക്രമണം കടുപ്പിച്ചിരിക്കുന്നത്. പാല്‌സതീന്റെ വിജയത്തിനായി ഇനിയും ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കുമെന്നാണ് ഹൂതികളുടെ വക്താവിന്റെ പ്രതികരണം. ”അമേരിക്കയുടെ നാശം, ഇസ്രായേലിന്റെ നാശം, യഹൂദർ ഇല്ലാതാകണം, ഇസ്ലാം വിജയം കൈവരിക്കണം.” എന്നതാണ് ഹൂതി വിമതരുടെ മുദ്രാവാക്യം.

Tags: FEATURED2Israel-HamasIDFhouthi attack
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies