സിംഗപ്പൂർ കപ്പലിന് നേരെ ഹൂതികളുടെ ആക്രമണം; തിരിച്ചടിച്ച് അമേരിക്ക; 10 ഭീകരരെ വധിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സിംഗപ്പൂർ കപ്പലിന് നേരെ ഹൂതികളുടെ ആക്രമണം; തിരിച്ചടിച്ച് അമേരിക്ക; 10 ഭീകരരെ വധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 01:57 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകി അമേരിക്ക. സിംഗപ്പൂരിന്റെ മെഴ്‌സക്ക് കണ്ടെയ്‌നർ വെസലിന് നേരെ നടന്ന ആക്രമണത്തിന് പകരമായാണ് 3 ഹൂതി ബോട്ടുകൾ തകർക്കുകയും 10 ഭീകരരെ വധിക്കുകയും ചെയ്തത്.

ഞായറാഴ്ച പ്രാദേശിക സമയം 3.30ഓടെയായിരുന്നു ആക്രമണം. ചെങ്കടൽ വഴി കടന്നുപോവുകയായിരുന്ന സിംഗപ്പൂർ പതാകയുള്ള കപ്പലിന് നേരെയാണ് ഹൂതികൾ ആക്രമണം നടത്തിയത്. കപ്പലിൽ നിന്ന് സന്ദേശം ലഭിച്ച ഉടനെ അമേരിക്കൻ സുരക്ഷാ സൈന്യമായ യുഎസ് സെൻട്രൽ കമാന്റ് (centcom) മസാക്കിന്റെ സുരക്ഷാ ടീമുമായി ചേർന്ന് ഭീകരവാദികൾക്കെതിരെ ആക്രമണം നടത്തി.

48 മണിക്കൂർ നേരത്തേക്ക് ചെങ്കടലിലൂടെയുള്ള എല്ലാവിധ ചരക്ക് ഗതാഗതങ്ങളും താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. ചെങ്കടൽ വഴി വൻകിട ചരക്ക് കമ്പനികളുടെ കപ്പലുകൾക്ക് പോകാനുള്ള അനുമതി നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും, സ്ഥിതിഗതികൾ രൂക്ഷമായതോടെ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാനായിട്ടില്ലെന്നാണ് അമേരിക്കൻ സഖ്യകക്ഷികൾ പറയുന്നത്.

മെർസക്കിന് നേരെ നടന്ന രണ്ടാമത്തെ ആക്രമണമാണിത്. 14000 ത്തോളം കണ്ടെയ്‌നറുമായി സിങ്കപ്പൂരിൽ നിന്നും യാത്ര തിരിച്ച കപ്പലായിരുന്നു മെഴ്‌സക്ക്. ശനിയാഴ്ച യെമന് സമീപം 55 നോട്ടിക്കൽ മൈലിന് സമീപത്തുവച്ചായിരുന്നു കപ്പലിന് നേരെ ആക്രമണം നടന്നത്. മസാക്കിന് കാര്യമായ കേടുപാടില്ലെന്നും യാത്ര പുനരാരംഭിക്കുമെന്നും കപ്പലിന്റെ അധികൃതർ അറിയിച്ചു.

അതേസമയം ഹൂതികൾക്കെതിരെ മുൻകൂട്ടിയുള്ള ഒരു ആക്രമണം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, അമേരിക്ക പരിഗണിക്കുന്ന കാര്യങ്ങൾ എന്താണെന്ന് കൃത്യമായി പറയാനാകില്ലെന്നാണ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞത്. തങ്ങളുടെ സഖ്യകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഗൗരവമായി കാണുമെന്നും, ഇക്കാര്യം ഹൂതികളെ പരസ്യമായി അറിയിച്ചിട്ടുണ്ടെന്നുമാണ് ജോൺ കിർബി പറഞ്ഞത്. ചെങ്കടലിൽ നാവിക ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന എന്തിനേയും നേരിടാൻ തങ്ങൾ മടിക്കില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സും അറിയിച്ചിട്ടുണ്ട്

Tags: houthi attackus repelled
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies