ഹൃദയത്തിന് പിന്നാലെ ‘വർഷങ്ങൾക്കുശേഷം’ ; വിനീത്-പ്രണവ് സിനിമാ ചിത്രീകരണം കൊച്ചിയിൽ ; തീയതി പുറത്തുവിട്ടു
ഹൃദയമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ ഒരുക്കുന്ന സിനിമയാണ് 'വർഷങ്ങൾക്കുശേഷം'. സംവിധായകന്റെ പുതിയ സിനിമയ്ക്കായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്നതിനിടെ 'വർഷങ്ങൾക്കുശേഷ'ത്തിന്റെ ചിത്രീകരണം ഒക്ടോബർ 27ന് കൊച്ചിയിൽ ...