ഹൃദയത്തിന് പിന്നാലെ '​​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം' ; വിനീത്-പ്രണവ് സിനിമാ ചിത്രീകരണം കൊച്ചിയിൽ ; ​തീയതി പുറത്തുവിട്ടു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഹൃദയത്തിന് പിന്നാലെ ‘​​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം’ ; വിനീത്-പ്രണവ് സിനിമാ ചിത്രീകരണം കൊച്ചിയിൽ ; ​തീയതി പുറത്തുവിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 06:36 pm IST
Vineeth Sreenivasan

Pranav Mohanlal

FacebookTwitterWhatsAppTelegram

ഹൃദയമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ ഒരുക്കുന്ന സിനിമയാണ് ‘വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം’. സംവിധായകന്റെ പുതിയ സിനിമയ്‌ക്കായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്നതിനിടെ ‘വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ’ത്തിന്റെ ചിത്രീകരണം ഒക്ടോബർ 27ന് കൊച്ചിയിൽ ആരംഭിക്കുമെന്ന വാർത്ത പുറത്തുവരികയാണ്. ചെന്നൈയാണ് മറ്റൊരു ലൊക്കേഷൻ.

പ്ര​ണ​വ് ​മോ​ഹ​ൻ​ലാ​ൽ നായകനും കല്യാണി പ്രിയദർശൻ നായികയുമാകുന്ന ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ട്. ഒപ്പം വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. വി​നീ​ത് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന ചിത്രത്തിൽ ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ,​ ​അ​ജു​ ​വ​ർ​ഗീ​സ്, ​ബേ​സി​ൽ​ ​ജോ​സ​ഫ്,​ ​നീ​ര​ജ് ​മാ​ധ​വ്,​ ​നി​ത​ ​പി​ള്ള,​ ​അ​ർ​ജു​ൻ​ലാ​ൽ,​ ​നി​ഖി​ൽ​ ​നാ​യ​ർ,​ ​ഷാ​ൻ​ ​റ​ഹ്മാ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​താ​ര​ങ്ങ​ൾ. നിവിൻ പോളിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പ്രണവ് മോഹൻലാലിന്റെ ജന്മദിനത്തിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം വിനീത് ശ്രീനിവാസൻ നടത്തിയത്. ​ഹൃ​ദ​യ​ത്തി​നു​ശേ​ഷം​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​നും​ ​പ്ര​ണ​വ് ​മോ​ഹ​ൻ​ലാ​ലും ​കല്യാണി പ്രിയദർശനും ​മെ​റിലാ​ൻഡ് ​സി​നി​മാ​സും വീണ്ടും ഒരുമിക്കുന്നു എന്നതും സിനിമയുടെ സവിശേഷതയാണ്.

എൺപതുകളിലെ ചെന്നൈ ജീവിതമാണ് ‘വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം’ചിത്രത്തിന്റെ പ്രമേയം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് പുതിയ ചിത്രവും നിർമ്മിക്കുന്നത്. ഇത്തവണ വിനീത് ചിത്രത്തിൽ സംഗീത സംവിധായകനായി എത്തുന്നത് പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകനും സംഗീത സംവിധായകനും ഗായകനുമായ അമൃത് രാംനാഥാണ്. വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ് അമൃത് രാംനാഥ്.

Tags: cinemapranav mohanlalHRIDAYAMvineeth srinivasandhyan sreenivasanSUBvarshangalkku shesham
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies