human right commission - Janam TV
Friday, November 7 2025

human right commission

സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; പേരാമ്പ്ര അപകടത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

കോഴിക്കോട്: നിരപരാധികളുടെ ജീവനെടുക്കുന്ന സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് പേരാമ്പ്രയിലെ അപകടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷന്റെ നിർദേശം. മനുഷ്യാവകാശ ...

തടവുകാർക്ക് ജയിൽ ആശുപത്രിയിൽ ചികിത്സ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ജയിൽ ആശുപത്രിയിൽ നിന്നുള്ള സേവനം ആവശ്യമുള്ള തടവുകാർക്ക് യഥാസമയം ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസാണ് ഇതു സംബന്ധിച്ച നിർദേശങ്ങൾ പുറത്തുവിട്ടത്. ...

സിനിമാ മേഖലയിൽ ഉണ്ടായത് മനുഷ്യാവകാശ ലംഘനങ്ങൾ: വ്യക്തമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: സിനിമാ മേഖലയിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നുമുള്ള നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഹേമ കമ്മിറ്റി റിപ്പോർട്ട് ...

നീതി തേടി! ഡ്രെെവർ യദുവിന്റെ പരാതിയിൽ‌ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന ഡ്രെെവർ യദുവിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും പരാതി നൽകിയിട്ടും ...

സന്ദേശ്ഖാലി ബലാത്സം​ഗക്കേസ്; ദേശീയ മനുഷ്യവകാശ കമ്മീഷൻ സ്ഥലം സന്ദർശിക്കും

കൊൽക്കത്ത: സന്ദേശഖാലിയിൽ പീഡനത്തിനിരയായ സ്ത്രീകളെ ദേശീയ മനുഷ്യവകാശ കമ്മീഷൻ സന്ദർശിക്കും. മനുഷ്യാവകാശ കമ്മിഷൻ്റെ പ്രത്യേക സംഘമാണ് സന്ദേശ്ഖാലിയിലെത്തുന്നത്. സ്ത്രീകളെ സന്ദർശിച്ച ശേഷം കേസിന്റെ വിശദമായ റിപ്പോർട്ട് പോലീസിനോട് ...

ഒന്നരയേക്കർ ഭൂമി എഴുതി വാങ്ങി അമ്മയെയും സഹോദരിയെയും ഉപേക്ഷിച്ചു; നടപടി സ്വീകരിക്കാനൊരുങ്ങി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സ്വത്ത് എഴുതി വാങ്ങിയ ശേഷം അമ്മയെയും സഹോദരിയെയും ഉപേക്ഷിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. പുതുപ്പാടി സ്വദേശി സജി ജോസഫിനെതിരെയാണ് കമ്മീഷന്റെ ഉത്തരവ്. ഒന്നര ...

നിരത്തുകളിൽ കെണിയൊരുക്കുന്ന കേബിളുകൾ; ഉടൻ നടപടി എടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: നിരത്തുകളിൽ അപകടാവസ്ഥയിൽ താഴ്ന്ന് കിടക്കുന്ന കേബിളുകൾക്ക് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കെഎസ്ഇബി ഡിവിഷണൽ ...

തടവുകാരന്റെ ദേഹത്ത് പോലീസ് ചൂടുവെള്ള മൊഴിച്ച സംഭവം: നടപടിയുമായി മനുഷാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഭക്ഷണത്തിൽ മുടി കണ്ടത് സൂപ്രണ്ടിനോട് പറഞ്ഞ പ്രതിയുടെ ദേഹത്ത് ജയിൽ ഉദ്യോഗസ്ഥർ തിളച്ച വെള്ളമൊഴിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് ...

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദ്ദേശം

മലപ്പുറം: സിപിഎം സഹയാത്രികൻ റസാഖ് പയമ്പ്രോട്ട്, പഞ്ചായത്ത് ഓഫീസിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. മാദ്ധ്യമ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് കമ്മീഷൻ കേസെടുത്തിരിക്കുന്നത്. കേസിൽ ...

സ്ത്രീകളും നിത്യരോഗികളുമുള്ള വീടിനു സമീപം കക്കൂസ് മാലിന്യം;കോഴിക്കോട് നഗരസഭയ്‌ക്കും പൊലീസിനുമെതിരെ മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് :വീടിന്റെ സമീപമുള്ള ഓവുചാലിൽ ഒരു വർഷമായി വാഹനത്തിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളിയിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭക്കും പോലീസിനുമെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സി എച്ച് ...

70 വയസിനു മുകളിലുള്ള തടവുകാരുടെ അകാല വിടുതല്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ചീഫ് സെക്രട്ടറി

കോഴിക്കോട്:70 വയസ്സിന് മുകളിൽ പ്രായമുള്ള വനിതാ തടവുകാർക്കും അസുഖബാധിതരായ തടവുകാർക്കും ശിക്ഷയിൽ ഇളവ് നൽകുന്ന കാര്യം സർക്കാർ പരിഗണിക്കും. അകാല വിടുതൽ അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കൊലപാതകത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

  കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസികള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മിഷന്‍ അംഗം ...