റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദ്ദേശം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2023, 04:15 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: സിപിഎം സഹയാത്രികൻ റസാഖ് പയമ്പ്രോട്ട്, പഞ്ചായത്ത് ഓഫീസിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. മാദ്ധ്യമ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് കമ്മീഷൻ കേസെടുത്തിരിക്കുന്നത്. കേസിൽ അന്വേഷണം നടത്തി പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

മൃതദേഹത്തൊടൊപ്പം ലഭിച്ച പരാതികളുൾപ്പെടെയുള്ള രേഖകൾ പോലീസ് പെരിന്തൽമണ്ണ കോടതിയിൽ സമർപ്പിച്ചു. കോടതി നിർദ്ദേശമനുസരിച്ചായിരിക്കും തുടർ നടപടികൾ.

പ്ലാസ്റ്റിക്ക് സംസ്‌കരണ പ്ലാന്റ് പരിസ്ഥിതി-ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ഇടത് സഹയാത്രികനായ റസാഖ് സിപിഎം ഭരിക്കുന്ന പുളിയ്‌ക്കൽ പഞ്ചായത്തിൽ നിരന്തരം പരാതിപ്പെട്ടിരുന്നു. എന്നാൽ പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും എടുത്തില്ല. ഇതിൽ പ്രതിഷേധിച്ചാണ് റസാഖ് ആത്മഹത്യ ചെയ്തത്. പ്ലാസ്റ്റിക്ക് സംസ്‌കരണ പ്ലാന്റിനെതിരെ പല തവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചുള്ള കുറിപ്പും കഴുത്തിൽ തൂക്കിയാണ് റസാഖ് ആത്മഹത്യ ചെയ്തത്.

റസാഖിന്റെ സഹോദരൻ ശ്വാസകോശ രോഗത്തെ തുടർന്നായിരുന്നു മരിച്ചത്. മരണകാരണം പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയാണെന്ന് ആരോപിച്ചായിരുന്നു റസാഖ് സമരം ചെയ്തിരുന്നത്. എന്നാൽ പഞ്ചായത്ത് അധികൃതർ നടപടി എടുത്തില്ല. പഞ്ചായത്ത് ഭരണസമിതി കൈക്കൂലിവാങ്ങി സ്ഥാപനത്തിന് സഹായം നൽകിയെന്നാണ് റസാഖും കുടുംബവും ആരോപിച്ചിരുന്നത്. റസാഖിന്റെ മരണത്തിന് പിന്നാലെ കുടുംബവും സുഹൃത്തുക്കളും ചേർന്ന് സമരം ഏറ്റെടുത്തു. സ്ഥാപനത്തിനെതിരെ നടപടിയെടുക്കാതെ സമരത്തിൽ നിന്നും പിൻമാറില്ലെന്നാണ് കുടുംബം പറയുന്നത്.

 

Tags: Malappuramhuman right commission
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies