3,000 ലിറ്റർ ഡീസൽ ലാഭം, പുറന്തള്ളിയത് വെറും നീരാവി മാത്രം; ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ ലോകശ്രദ്ധയിൽ; ഹരിതോർജ്ജ മേഖലയിൽ നിർണ്ണായ നേട്ടം
ന്യൂഡൽഹി: ഹരിതോർജ്ജ മേഖലയിലെ ലോകശ്രദ്ധ നേടുന്ന മറ്റൊരു ചരിത്രനേട്ടവുമായി ഇന്ത്യ. പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ 1,200 കിലോമീറ്ററിലധികം പരീക്ഷണ ...




