817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം
ന്യൂഡല്‍ഹി: ഐസിസി വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്പിന്നര്‍ ശ്രീ ചരാണി. ഏറ്റവും പുതിയ റാങ്കിങ് പട്ടികയില്‍ 817 റേറ്റിങ് പോയിന്റുമായി ലോക ഒന്നാം ...





