idols - Janam TV

idols

22 കോടി വില വരുന്ന ആറ് വിഗ്രഹങ്ങൾ വിദേശത്തേക്ക് കടത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

ചെന്നൈ: വിദേശത്ത് കടത്താൻ ശ്രമിച്ച ആറ് പുരാതന ഹൈന്ദവ വിഗ്രഹങ്ങൾ പിടികൂടി പോലീസ്. തമിഴ്‌നാട്ടിലെ മയിലാടുതുറയിൽ നിന്ന് ചെന്നൈ വഴി വിദേശത്ത് കടത്താൻ ശ്രമിച്ച വിഗ്രഹങ്ങൾ ഏകദേശം ...

തൊഴിലുറപ്പ് തൊഴിലാളികൾക്ക് മണ്ണിനടിയിൽ നിന്ന് ലഭിച്ചത് പതിനഞ്ചോളം വിഗ്രഹങ്ങൾ ; ലഭിച്ചവയിൽ ഹനുമാൻ , ദേവീ വിഗ്രഹങ്ങളും

ജഗിത്യാല ; കിടങ്ങുകൾ കുഴിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയത് പതിനഞ്ചോളം വിഗ്രഹങ്ങൾ . തെലങ്കാനയിലെ ജഗിത്യാല ജില്ലയിലാണ് സംഭവം . എൻഡപ്പള്ളി മണ്ഡലത്തിലെ ചർലപള്ളി ഗ്രാമത്തിൻ്റെ പ്രാന്തപ്രദേശങ്ങളിൽ ...

ഖനനത്തിൽ ഭൂമിക്കടിയിൽ കണ്ടെത്തിയത് പുരാതന ശിവക്ഷേത്രം; 2.5 അടി ഉയരമുള്ള ശിവലിംഗം; പത്താം നൂറ്റാണ്ടിലെ ചോള നിർമ്മിതി; ആരാധന തുടങ്ങി ജനങ്ങൾ

തിരുച്ചിറപ്പള്ളി: ട്രിച്ചിയിലെ തിരുവെരുമ്പൂരിനടുത്തുള്ള ഉത്ഖനനങ്ങളിൽ എ ഡി പത്താം നൂറ്റാണ്ടിലെ പുരാതന ശിവക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ചോള രാജവംശത്തിൻ്റെ ഭരണകാലത്തെ ക്ഷേത്രമാണിത്. തിരുവെരുമ്പൂരിനടുത്ത് കുംഭകുടി ഗ്രാമത്തിൻ്റെ പ്രാന്തപ്രദേശത്താണ് ...

വലയിൽ കുടുങ്ങിയത് നൂറിലധികം നാഗവിഗ്രഹങ്ങളും, നന്ദി പ്രതിമകളും, ശിവലിംഗവും; മഹാനദിയിലെ മഹാത്ഭുതം

കട്ടക്ക്: ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ ബങ്കി പ്രദേശത്ത് മഹാനദിയിൽ 100 ​​ലധികം ലോഹ നാഗ വിഗ്രഹങ്ങൾ കണ്ടെത്തി. നദിയിലെ സുബർണാപൂർ ഘാട്ടിൽ ചില കുട്ടികൾ കുളിക്കുന്നതിനിടെ ജലത്തിനടിയിൽ ...

എട്ടാം നൂറ്റാണ്ടിലെ വി​ഗ്രഹങ്ങൾ ഭാരതത്തിലേക്ക്; യുപിയിൽ നിന്നും ലണ്ടനിലേക്ക് കടത്തിയത് 40 വർഷം മുൻപ്; 2014ന് ശേഷം വീണ്ടെടുത്തത് 200 ലധികം വസ്തുക്കൾ

ലണ്ടൻ: , ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതും അടുത്തിടെ ഇംഗ്ലണ്ടിൽ നിന്ന് കണ്ടെത്തിയതുമായ എട്ടാം നൂറ്റാണ്ടിലെ രണ്ട് വിഗ്രഹങ്ങൾ ബ്രിട്ടൺ ഇന്ത്യയ്ക്ക് കൈമാറി. ലണ്ടനിൽ സന്ദർശനം തുടരുന്ന വിദേശകാര്യ ...

ജയ് ദുർ​ഗാ മാതാ; നവരാത്രി പൂജയ്‌ക്ക് മാസങ്ങൾ മാത്രം; കൊൽക്കത്തയിലെ വി​ഗ്രഹങ്ങൾ വിദേശത്തക്ക്; കടൽ കടക്കുന്നത് 12 മുതൽ 18 അടി വരെയുള്ള ദേവി വി​ഗ്രഹങ്ങൾ

കൊൽക്കത്ത: ദുർ​ഗാപൂജയ്ക്ക് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ, ദേവീ വി​ഗ്രഹങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്ന തിരക്കിൽ കൊൽക്കത്ത. വടക്കൻ കൊൽക്കത്തയിലെ കുമാർതുലിയിൽ നിന്നാണ് ലോകമെമ്പാടും ദുർ​ഗാവി​ഗ്രഹങ്ങൾ എത്തുന്നത്. വിദേശ ...

അയോദ്ധ്യയിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിയ്‌ക്കുക ഏറ്റവും മികച്ച ശ്രീരാമ വിഗ്രഹം; രാംലല്ലയുടെ ശേഷിക്കുന്ന രണ്ട് വിഗ്രഹങ്ങളും ക്ഷേത്ര സമുച്ചയത്തിൽ സ്ഥാപിക്കുമെന്നറിയിച്ച് രാമക്ഷേത്ര ട്രസ്റ്റ്

ലക്‌നൗ: അയോദ്ധ്യയിൽ പ്രതിഷ്ഠിക്കുന്നതിനായി കൊത്തിയെടുത്ത മൂന്ന് ശ്രീരാമ വിഗ്രഹങ്ങളിൽ ഏറ്റവും അനുയോജ്യമായതായിരിക്കും ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുക. അവശേഷിക്കുന്ന രണ്ട് വിഗ്രഹങ്ങൾ ഉപേക്ഷിക്കുകയോ ക്ഷേത്രത്തിന് പുറത്തേക്ക് അയയ്ക്കുകയോ ചെയ്യില്ല. ...

മോഷ്ടിക്കപ്പെട്ട ഏഴ് വിഗ്രഹങ്ങൾ കണ്ടെത്തി; വിപണിയിൽ വില ഏഴ് കോടി രൂപ; ക്ഷേത്രത്തിൽ തിരിച്ചേൽപ്പിക്കുമെന്ന് പോലീസ്

ചെന്നൈ: വർഷങ്ങൾക്ക് മുമ്പ് മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങൾ കണ്ടെടുത്ത് തമിഴ്‌നാട് പോലീസ്. നഷ്ടപ്പെട്ട ക്ഷേത്രങ്ങളിൽ തന്നെ ഇവ തിരിച്ചേൽപ്പിക്കാനാണ് പോലീസ് തീരുമാനം. പത്ത് വർഷങ്ങൾക്ക് മുമ്പ് വിവിധ ക്ഷേത്രങ്ങളിൽ ...

സരസ്വതി പൂജ തടസപ്പെടുത്താൻ മതമൗലികവാദികൾ; 35 സരസ്വതി വിഗ്രഹങ്ങൾ അടിച്ചു തകർത്തു

ധാക്ക : ബംഗ്ലാദേശിൽ സരസ്വതി ദേവീ വിഗ്രഹങ്ങൾ അടിച്ചു തകർത്ത് മതമൗലിക വാദികൾ. ചിറ്റഗോംഗ് ജില്ലയിലെ ബോൽക്കാലി മേഖലയിലാണ് സംഭവം. ബംഗ്ലാദേശിൽ സരസ്വതി പൂജയ്ക്ക് ഏതാനും നാളുകൾ ...

ഉണ്ണി ഗണപതിയെ തോളിലേറ്റിയ പ്രധാനമന്ത്രിയുടെ വിഗ്രഹങ്ങൾ ജനശ്രദ്ധയാകർഷിക്കുന്നു

ലക്‌നൗ: രാജ്യമെമ്പാടും ഗണേശോത്സവം ആഘോഷിക്കുകയാണ്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവാഘോഷങ്ങൾക്ക് ഇന്നലെ തുടക്കം കുറിച്ചിരുന്നു. എല്ലാ വർഷത്തെയും പോലെ വിഗ്രഹങ്ങളിൽ പുതുമ സൃഷ്ടിയ്ക്കുകയാണ് നിർമ്മാതാക്കൾ. ഉണ്ണി ...