ജയ് ദുർ​ഗാ മാതാ; നവരാത്രി പൂജയ്ക്ക് മാസങ്ങൾ മാത്രം; കൊൽക്കത്തയിലെ വി​ഗ്രഹങ്ങൾ വിദേശത്തക്ക്; കടൽ കടക്കുന്നത് 12 മുതൽ 18 അടി വരെയുള്ള ദേവി വി​ഗ്രഹങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയ് ദുർ​ഗാ മാതാ; നവരാത്രി പൂജയ്‌ക്ക് മാസങ്ങൾ മാത്രം; കൊൽക്കത്തയിലെ വി​ഗ്രഹങ്ങൾ വിദേശത്തക്ക്; കടൽ കടക്കുന്നത് 12 മുതൽ 18 അടി വരെയുള്ള ദേവി വി​ഗ്രഹങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 10:24 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ദുർ​ഗാപൂജയ്‌ക്ക് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ, ദേവീ വി​ഗ്രഹങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്ന തിരക്കിൽ കൊൽക്കത്ത. വടക്കൻ കൊൽക്കത്തയിലെ കുമാർതുലിയിൽ നിന്നാണ് ലോകമെമ്പാടും ദുർ​ഗാവി​ഗ്രഹങ്ങൾ എത്തുന്നത്. വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന വിഗ്രഹങ്ങൾ പൊതുവെ ഫൈബർ ഗ്ലാസ് കൊണ്ടാണ് നിർമ്മിക്കുന്നത്. ഭാരതീയർ ധാരാളമായുള്ള ന്യൂയോർക്ക്, കാനഡ, ജർമ്മനി, ബെർലിൻ, ഓസ്‌ട്രേലിയ, യുകെ, ദുബായ്, ഷാർജ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണ് വി​ഗ്രഹങ്ങൾ കൂടുതലായി എത്തുന്നത്.

12 മുതൽ 18 അടി വരെയുള്ള വി​ഗ്രഹങ്ങളാണ് കടൽ കടൽ കടക്കുന്നത്. വലിപ്പമനുസരിച്ച് ഒരു ലക്ഷം രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെയാണ് വിഗ്രഹത്തിന്റെ വില. 2021 ൽ, യുനെസ്കോ ‘കൊൽക്കത്തയിലെ ദുർഗാപൂജ’ മനുഷ്യ സംസ്ക്കാരത്തിന്റെ അദൃശ്യമായ സാംസ്കാരിക പൈതൃകത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുർഗാപൂജ ഉത്സവത്തിന് മൂന്ന് മാസം മുൻപ് തന്നെ കുമാർതുലിയിൽ നിന്നുള്ള വിഗ്രഹങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് അയച്ചു തുടങ്ങുമെന്ന് കലാകാരനായ മിന്റു പാൽ പറഞ്ഞു. കഴിഞ്ഞ 35 വർഷമായി വിഗ്രഹ നിർമ്മാണം നടത്തുന്നയാളാണ് മിന്റുപാൽ.

“ജനുവരി മാസം മുതലാണ് ഓർഡറുകൾ വരുന്നത്. വിദേശത്തേക്ക് പോകുന്ന നമ്മുടെ വിഗ്രഹങ്ങൾ ഫൈബർഗ്ലാസ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കൊറാണ കാലത്ത് ഓർഡർ കുറവായിരുന്നു എന്നാൽ ഇപ്പോൾ നിയമങ്ങൾ പാലിച്ച് വിദേശത്തുള്ള ഇന്ത്യക്കാരും ദുർഗാപൂജ നടത്തുന്നു. 2000 മുതൽ വിദേശ രാജ്യങ്ങളിലേക്ക് ഫൈബർഗ്ലാസ് വിഗ്രഹങ്ങൾ അയക്കുന്നുണ്ട്. ആളുകൾ ഓൺലൈനായും ഫോൺ വഴിയും വാട്ട്‌സ്ആപ്പ് വഴിയും ഓർഡർ നൽകുന്നു, കൊൽക്കത്ത സന്ദർശിക്കാൻ വരുമ്പോൾ ചിലർ നേരിട്ടും ഓർഡർ നൽകുന്നു മിന്റു പാൽ കൂട്ടിച്ചേർത്തു.

ചെലവ് കുറവായതിനാൽ അമേരിക്കയിലേക്ക് വലിയ വിഗ്രഹം കപ്പലിലാണ് അയയ്‌ക്കുന്നത്.  ചെറിയവ ​ മാത്രമാണ് വിമാനത്തിൽ കൊണ്ടുപോകുന്നത്. കപ്പലിൽ ഇവ അമേരിക്കയിലെത്താൻ ഏകദേശം 60 മുതൽ 70 ദിവസം വരെ എടുക്കും. മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് ദുർ​ഗാവിഗ്രഹം അയയ്‌ക്കാൻ 20 മുതൽ 25 ദിവസം വരെ എടുക്കും, അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: idols
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies