IED - Janam TV
Thursday, November 6 2025

IED

പാക് സൈനിക വാ​ഹനം പൊട്ടിത്തെറിച്ചു, ഏഴുപേർ കൊല്ലപ്പെട്ടു, മരണ സംഖ്യ ഉയർന്നേക്കും

പാക് സൈനികർ സഞ്ചരിച്ച വാഹനം പൊട്ടിത്തെറിച്ചു. ബലോചിസ്ഥാൻ്റെ തെക്കൻ പ്രവിശ്യയിലാണ് ഐഇഡി  ബോംബ് ഉപയോഗിച്ചാണ് പൊട്ടിത്തെറിയുണ്ടായത്. ഏഴുപേർ കൊല്ലപ്പെട്ടെന്നാണ് വിവരം. സൈനികർ കൊല്ലപ്പെട്ട വിവരം പാക് ആർമി ...

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ മസ്ജിദിൽ പൊട്ടിത്തെറി; JUI ജില്ലാ നേതാവിനടക്കം നാല് പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മസ്ജി​ദിൽ ബോംബ് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിലുള്ള സൗത്ത് വാസിരിസ്താനിൽ സ്ഥിതിചെയ്യുന്ന മൗലാന അബ്ദുൾ ...

പൂക്കോട് കോളേജിന് ബോംബ് ഭീഷണി; അഫ്സൽഗുരുവിനെ തൂക്കിലേറ്റിയതിന്റെ പ്രതികാരമെന്ന് സന്ദേശം

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിൽ ഐഇഡി ബോംബ് ഭീഷണി. അഫ്സൽ ​ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യുമെന്നാണ് ഭീഷണിയിൽ പറയുന്നത്. സ്ഥലത്ത് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. ...

വഴികളിൽ IED കുഴിച്ചിട്ട് നക്സലുകൾ; സ്ഫോടനത്തിൽ പ്രദേശവാസി കൊല്ലപ്പെട്ടു

നാരായൺപൂർ: ഛത്തീസ്​ഗഡിൽ ഐഇഡി പൊട്ടിത്തെറിച്ച് പ്രദേശവാസി കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഛത്തീസ്​ഗഡിലെ നാരായൺരൂർ ജില്ലയിലാണ് സംഭവം. മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. രണ്ടിടത്തായി മാവോയിസ്റ്റുകൾ ...

IED കളെന്ന് സംശയം; കശ്മീരിലെ രജൗരിയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്ത് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ സ്ഫോടക വസ്തുവെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെടുത്ത് സുരക്ഷാ സേന. രജൗരി ജില്ലയിലെ സരനൂ ഗ്രാമത്തിൽ നിന്നുമാണ് സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന ഉപകരണം ...

ബിഹാറിൽ നക്സലുകൾക്കെതിരെ പ്രത്യേക ഓപ്പറേഷൻ; 5 ഐഇഡികൾ കണ്ടെത്തി നിർവീര്യമാക്കി പൊലീസ്

ഔറംഗബാദ് : ബിഹാറിലെ ഔറംഗബാദ് ജില്ലയിൽ നക്സലേറ്റുകൾക്കെതിരായ പ്രത്യേക ഓപ്പറേഷനിൽ 5 ഐഇഡി കൾ കണ്ടെടുത്ത് പൊലീസ്. ബീഹാർ പോലീസും കോബ്രയും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഐഇഡി ...

കശ്മീരിൽ രണ്ട് ഐഇഡി ഉൾപ്പെടെ ആറ് കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു; കണ്ടെടുത്തത് കൊല്ലപ്പെട്ട ലഷ്‌കർ ഭീകരരുടെ കേന്ദ്രത്തിൽ നിന്നും

ശ്രീന​ഗർ: കശ്മീരിലെ പുൽവാമയിൽ രണ്ട് ഐഇഡികൾ ഉൾപ്പെടെ ആറ് കിലോ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. കൊല്ലപ്പെട്ട ലഷ്കർ -ഇ-ത്വയ്ബ ഭീകരരായ റിയാസ് ദാറിൻ്റെയും റായിസിന്റെയും ഒളിത്താവളങ്ങളിൽ നിന്നാണ് ...

ഒഡിഷയിൽ 2 കിലോ തൂക്കമുള്ള ഐഇഡി കണ്ടെത്തി; പരിശോധന ശക്തമാക്കി സൈന്യം

ഭുവനേശ്വർ: വനമേഖലയിൽ നിന്ന് രണ്ട് കിലോ ഭാരമുള്ള ഐഇഡി കണ്ടെത്തി. ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിൽ നിന്നാണ് ഐഇഡി കണ്ടെത്തിയത്. മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ...

മണിപ്പൂരിൽ റോഡിൽ സ്ഥാപിച്ച ഐഇഡികൾ നിർവീര്യമാക്കി സൈന്യം; ഒഴിവായത് വൻ ദുരന്തം

ന്യൂഡൽഹി: മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ റോഡിൽ സ്ഥാപിച്ച മൂന്ന് ഐഇഡികൾ നിർവീര്യമാക്കി സൈന്യം. നോങ്ദാം, ഇത്താം ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന 46 കിലോമീറ്റർ ദൈർഘ്യമുളള റോഡിലാണ് ഐഇഡികൾ ...

ഛത്തീസ്ഗഡിൽ ഐഇഡി കണ്ടെടുത്ത് സുരക്ഷാസേന

റായ്പൂർ: ഛത്തീസ്​ഗഡിൽ ഐഇഡി കണ്ടെടുത്ത് സുരക്ഷാസേന. കാങ്കറിൽ സുരക്ഷാസേന ന‌ടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തു കണ്ടെടുത്തത്. ഭീകരവാദ വിരുദ്ധ സ്ക്വാഡും സിആർപിഎഫും സംയുക്തമായി ചേർന്നാണ് പ്രദേശത്ത് പരിശോധന ...

ഛത്തീസ്ഗഡിൽ ഐഇഡി സ്‌ഫോടനം; രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

റായ്പൂർ: ഛത്തീസ്​ഗഡിൽ ഐഇഡി സ്‌ഫോടനത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ഛത്തീസ്​ഗഡിലെ ദന്തേവാഡയിലാണ് സ്ഫോടനമുണ്ടായത്. ബർസൂർ മേഖലയിലെ 195-ാം ബറ്റാലിയനിലെ സൈനികർക്കാണ് പരിക്കേറ്റത്. ബർസൂർ പ്രദേശത്ത് സ്ഥാപിച്ചിരുന്ന ...

ഐഇഡി സ്ഫോടനം; സിആർപിഎഫ് ജവാന് വീരമൃത്യു

റായ്പൂർ: ഐഇഡി സ്‌ഫോടനത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സ്‌ഫോടനമുണ്ടായത്. സന്തോഷ് ഒറോൺ ആണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് കമ്യൂണിസ്റ്റ് ...

ഐഇഡിയും ഗുണ്ടും പെട്രോളും വാങ്ങാൻ മാർട്ടിന് ആകെ ചെലവായത് 3000 രൂപ; കൂടുതൽ വെളിപ്പെടുത്തലുകൾ

കൊച്ചി: സ്ഫോടനം നടത്തുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്കായി പ്രതി ഡൊമിനിക്ക് മാർട്ടിന് ആകെ ചിലവായത് 3,000 രൂപ മാത്രമെന്ന് മൊഴി. ഐഇഡിയും ഗുണ്ടും പെട്രോളുമാണ് സ്ഫോടനത്തിനായി ശേഖരിക്കേണ്ടി വന്നത്. ...

ശ്രീനഗർ-ബാരാമുള്ള ദേശീയപാതയിൽ സ്‌ഫോടകവസ്തു; നിർവീര്യമാക്കി സുരക്ഷ സേന

ശ്രീനഗർ: കാശ്മീർ താഴ്‌വരയിലെ ദേശീയപാതയിൽ ഉഗ്ര സ്‌ഫോടക വസ്തുവായ ഐഇഡി കണ്ടെത്തി. ശ്രീനഗർ-ബാരാമുള്ള ദേശീയപാതയിലാണ് ഐഇഡി സാന്നിധ്യം കണ്ടെത്തിയത്. സുരക്ഷാ സേനയാണ് ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഐഇഡി കണ്ടെടുത്തത്. ...

പുൽവാമയിൽ ആറ് കിലോ തൂക്കമുള്ള ഐഇഡി കണ്ടെത്തി പോലീസ്; ഭീകരൻ പിടിയിൽ

ശ്രീനഗർ : ജമ്മുകശ്മീരിലെ പുൽവാമയിൽ ആറ് കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കൾ പോലീസ് കണ്ടെടുത്തു. പുൽവാമ സ്വദേശി ഇഷ്ഫാഖ് അഹമ്മദ് എന്ന ഭീകരനിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ ...

ദന്തേവാഡയിൽ നാലുകിലോ സ്‌ഫോടക വസ്തു നിർവീര്യമാക്കി സൈന്യം

റായ്പൂർ: ചത്തീസ്ഖണ്ഡിൽ നാല് കിലോ ഭാരം വരുന്ന ഐഇഡി വിഭാഗത്തിലെ സ്‌ഫോടക വസ്തു സുരക്ഷാ സേന കണ്ടെടുത്തു. പോലീസ് സിആർപിഎഫ് ന്റെ 195-ാം ബെറ്റാലിയൻ എന്നിവയുടെ സംയുക്തസേനയാണ് ...

indian army

ജമ്മു കശ്മീരിൽ സ്‌ഫോടകവസ്തു കണ്ടെടുത്തു; കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ സ്ഫോടക വസ്തു കണ്ടെടുത്തു. വടക്കൻ കശ്മീരിലെ സോപോറിൽ നിന്നാണ് സംശയാസ്പദമായ നിലയിൽ ഉപേക്ഷിച്ച ഐഇഡി കണ്ടെടുത്തത്. സോപോർ പോലീസും സിആർപിഎഫും സ്ഥലത്തെത്തി പരിശോധനകൾ ...

ഷോപ്പിയാനിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാസേന; ഐഇഡി കണ്ടെത്തി നിർവീര്യമാക്കി

ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സ്‌ഫോടക വസ്തു കണ്ടെത്തി. ഭീകരാക്രമണം ലക്ഷ്യമിട്ട് സ്ഥാപിച്ച സ്‌ഫോടക വസ്തുവാണെന്നാണ് പോലീസിന്റെ നിഗമനം. ഉഗ്രശേഷിയുള്ള ഐഇഡിയാണ് കണ്ടെത്തിയതെന്ന് കശ്മീർ പോലീസ് അറിയിച്ചു. ഷോപ്പിയാനിലെ ...

ഝാർഖണ്ഡ് വനത്തിനുള്ളിൽ സ്‌ഫോടക വസ്തു ശേഖരം; 20 കിലോ ഐഇഡി കണ്ടെടുത്ത് സുരക്ഷാ സേന; സഹായത്തിനായി സൈന്യത്തിന്റെ നായ മാലറ്റ്

റാഞ്ചി: ഝാർഖണ്ഡിൽ വൻ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി നിർവീര്യമാക്കി. 20 കിലോ ഭാരം വരുന്ന ഐഇഡിയാണ് സിആർപിഎഫ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഹസാരിബാഗിലെ വന മേഖലയിൽ നടത്തിയ ...

അതിർത്തിയിൽ ഭീകരാക്രമണത്തിന് പദ്ധതി; പ്രഷർ കുക്കറിൽ ഘടിപ്പിച്ച നിലയിൽ സ്‌ഫോടക വസ്തു കണ്ടെടുത്തു; ജാഗ്രത പാലിക്കാൻ നിർദേശം

ശ്രീനഗർ: ജമ്മുവിൽ വൻ ഭീകരാക്രമണ പദ്ധതി നിർവീര്യമാക്കി സുരക്ഷാ സേന. പ്രഷർ കുക്കറിനുള്ളിൽ ഘടിപ്പിച്ച നിലയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ 44 രാഷ്ട്രീയ റൈഫിൾസും ...

ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകർത്ത് സുരക്ഷാ സേന; അഞ്ച് കിലോ ഐഇഡി കണ്ടെടുത്തു- Forces recover IED

റായ്പൂർ: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ വൻ ഐഇഡി ശേഖരം കണ്ടെടുത്തു. അഞ്ച് കിലോ ഭാരമുള്ള ഐഇഡി പോലീസും സൈന്യവും സംയുക്തമായാണ് കണ്ടെടുത്തത്. പ്രദേശത്ത് ഐഇഡി സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ...

ജമ്മുവിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകർത്ത് സുരക്ഷാ സേന; 20 കിലോ ഐഇഡി നിർവീര്യമാക്കി

ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകർത്ത് സുരക്ഷാ സേന. കുപ്വാര ജില്ലയിൽ നിന്ന് വൻ ഐഇഡി ശേഖരമാണ് പിടികൂടിയത്. 20 കിലോ ഐഇഡി ...

വടക്കൻ കശ്മീരിൽ ഐഇഡി കണ്ടെത്തി; സുരക്ഷ ശക്തമാക്കി പോലീസ് – IED found in North Kashmir’s Bandipora

ശ്രീനഗർ: വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ നിന്ന് ഐഇഡി കണ്ടെടുത്തു. ബദ്യാരയ്ക്കും കൻബത്തി ഗ്രാമത്തിനും ഇടയിലുള്ള ബന്ദിപ്പോര സോപോർ റോഡിലാണ് ഐഇഡി കണ്ടെത്തിയത്. തുടർന്ന് ബോംബ് സ്‌ക്വാഡെത്തി ...

കമ്യൂണിസ്റ്റ് ഭീകരരുടെ ഐഇഡി ആക്രമണം; ബിഎസ്എഫ് ജവാന് പരിക്ക് – BSF jawan injured in IED blast

റായ്പൂർ: ഛത്തീസ്ഗഡിൽ ഐഇഡി പൊട്ടിത്തെറിച്ച് ബിഎസ്എഫ് ജവാന് പരിക്ക്. കാംഗർ ജില്ലയിൽ വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിന് പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരാണെന്നാണ് പോലീസ് കരുതുന്നത്. കോയാളിബേദ-പരിദോബിർ പാതയിൽ രാവിലെ ഒമ്പത് ...

Page 1 of 2 12