കശ്മീരിൽ വൻ ആക്രമണത്തിനുള്ള പദ്ധതി തകർത്ത് പോലീസ്; 15 കിലോ ഐഇഡി പിടിച്ചെടുത്ത് നശിപ്പിച്ചു; രണ്ട് ഭീകരർ അറസ്റ്റിൽ
ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം തകർത്തെറിഞ്ഞ് പോലീസ്. 15 കിലോ ഐഇഡി കണ്ടെടുത്ത് നശിപ്പിച്ചു. സംഭവത്തിൽ രണ്ട് ഭീകരരെ പോലീസ് അറസ്റ്റ് ...