മനസ്സ് നിറച്ച് പ്രൊഫസറുടെ വക പിറന്നാൾ സദ്യ; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു ‘ഐഐടി വിരുന്ന്’
തന്റെ പിറന്നാൾ ആഘോഷിക്കാനായി വിദ്യാർത്ഥികളെ ക്ഷണിച്ച് അവർക്ക് സ്നേഹത്തോടെ ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ഒരു പ്രൊഫസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഐഐടി ഖരഗ്‌പൂരിലെ പ്രൊഫസർ അരവിന്ദ ...









