imd - Janam TV

imd

പേമാരിയുടെ പിടിയിൽ രാജ്യ തലസ്ഥാനം; 15 വർഷത്തിനിടെ ഏറ്റവും അധികം മഴ ലഭിച്ച ഡിസംബർ; 5 വർഷത്തിനിടെ ഏറ്റവും തണുപ്പേറിയ പകൽ, താപനില 9.5 ഡി​ഗ്രി സെൽഷ്യസ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മഴ കനക്കുന്നു. കഴിഞ്ഞ 15 വർഷത്തിനിടെ ഡൽഹിയിൽ ഏറ്റവും അധികം മഴ മാസമാണ് ഡിസംബറെന്നും താപനില 14.6 ഡി​ഗ്രി സെൽഷ്യസിലേക്ക് കൂപ്പുകുത്തിയെന്നും കാലാവസ്ഥ വകുപ്പ് ...

ഫെംഗൽ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ കനത്ത മഴ; 7 എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു; സ്കൂളുകൾക്ക് അവധി

ചെന്നൈ: കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനുപിന്നാലെ തമിഴ്‌നാടിന്റെ പലഭാഗങ്ങളിലും കനത്ത മഴ. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ‘ഫെംഗൽ’ ചുഴലിക്കാറ്റായി രൂപ്പപ്പെട്ടിരിക്കുന്നത്. നിർത്താതെ പെയ്ത ...

മഴ കനക്കും; അറിയിപ്പ് പുതുക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; 6 ജില്ലകൾക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥാ അറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പുതിയ അറിയിപ്പ് പ്രകാരം ആറ് ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം, എറണാകുളം, ...

മുംബൈയിൽ കനത്ത മഴയ്‌ക്കും, ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്; തീരദേശ മേഖലകളിൽ ജാഗ്രതാ നിർദേശം; സജ്ജരായി എൻഡിആർഎഫ് സംഘം

മുംബൈ: വരും മണിക്കൂറുകളിൽ മഹാരാഷ്ട്രയിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിദർഭയിലെ നാഗ്പൂർ, അമരാവതി , ഭണ്ഡാര, യവത്മാൽ, ഗഡ്‌ചിറോളി, വർധ, ...

കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം:വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകി കലാവസ്ഥാ വകുപ്പ്. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ...

വേനലിൽ ഇന്ത്യ ‘ചുട്ടുപൊള്ളി’; അനുഭവപ്പെട്ടത് 536 ഉഷ്ണതരം​ഗങ്ങൾ, സൂര്യാഘാതമേറ്റത് 40,000-ത്തിലേറെ പേർക്ക്; 123 വർഷത്തിനിടെ ഏറ്റവും ചൂടേറിയ ജൂൺ

ന്യൂഡൽഹി: ഇന്ത്യ കടന്ന് പോയത് കൊടും ചൂടിലൂടെ‌യെന്ന് കാലാവസ്ഥ വകുപ്പ്. ഇക്കഴിഞ്ഞ വേനൽക്കാലത്ത് രാജ്യത്തെ ആകെ 536 ഉഷ്ണതരം​ഗം അനുഭവപ്പെട്ടു. 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ...

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഞായറാഴ്ച 3 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഞായറാഴ്ച (23 ) മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾക്കാണ് ...

രാജ്യത്തെ ഉയർന്ന താപനില 46.2 ഡി​ഗ്രി സെൽഷ്യസ്; വരും ദിവസങ്ങളിൽ ഉഷ്ണതരം​ഗത്തിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥ വകുപ്പ്; ജാ​ഗ്രത

ന്യൂഡൽഹി: രാജ്യത്ത് ചൂടിന് ശമനമാകുന്നു. വരും ദിവസങ്ങളിൽ ഉഷ്ണതരം​ഗത്തിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറ്, മധ്യ, കിഴക്കൻ ഇന്ത്യകളിലെ ഉഷ്ണതരംഗാവസ്ഥ അടുത്ത മൂന്ന് ...

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യ-വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. തൃശൂർ, മലപ്പുറം കോഴിക്കോട് ജില്ലകളിൽ ...

കൊച്ചിയിൽ മേഘ വിസ്ഫോടനമെന്ന് സൂചന; ഒന്നര മണിക്കൂറിൽ പെയ്തത് 98 മി.മീ മഴ

കൊച്ചി: കൊച്ചിയിൽ മേഘ വിസ്ഫോടനമുണ്ടായതായി സൂചന. തുടർച്ചയായ ശക്തമായ മഴയാണ് കൊച്ചിയിൽ ലഭിച്ചിരിക്കുന്നത്. ഒന്നര മണിക്കൂറിനുള്ളിൽ കൊച്ചിയിൽ പെയ്തത് 98 മി.മീ മഴയാണ്. കുസാറ്റിലെ മഴ മാപിനിയിലാണ് ...

ഉത്തരേന്ത്യയിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്; നാളെ മുതൽ 20 വരെ ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഡൽഹി: നാളെ മുതൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്തചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് ചൂട് വർദ്ധിക്കുന്നത്. അടുത്ത് അഞ്ച് ദിവസങ്ങളിൽ ബിഹാറിലെ ...

സൂചനാ ബോർഡുകൾ മലയാളം ഉൾപ്പ‌ടെ 22 ഇന്ത്യൻ ഭാഷകളിൽ; കാലാവസ്ഥ വിവരങ്ങൾ 140 ഭാഷകളിൽ; സഞ്ചാര സൗഹൃദ ഭൂമിയായി അയോദ്ധ്യ

അയോദ്ധ്യയിലെ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിലെല്ലാം മലയാളം ഉൾപ്പടെ 22 ഇന്ത്യൻ ഭാഷകൾ. ആറ് വിദേശ ഭാഷകളും. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന 22 ഇന്ത്യൻ ഭാഷകളും ...

ലോകഭൂപടത്തിലെ ശ്രദ്ധാകേന്ദ്രം; 140 ഇന്ത്യൻ-വിദേശ ഭാഷകളിൽ അയോദ്ധ്യയിലെ കാലാവസ്ഥ അറിയാം; പുത്തൻ സംവിധാനം

ലോകമൊന്നടങ്കം അയോദ്ധ്യയുടെ മണ്ണിലെത്താൻ തീവ്രമായി ആ​ഗ്രഹിക്കുന്നു. യാത്രയ്ക്കിറങ്ങും മുൻപ് എല്ലാവർക്കുമുള്ള ആശങ്കയാണ് കാലാവസ്ഥ എങ്ങനെയാണ് എന്നുള്ളത്. എന്നാൽ അയോദ്ധ്യയിലേക്ക് എത്തുന്നവർക്ക് ആ ടെൻഷൻ ഇനി വേണ്ട. കേന്ദ്ര ...

വരുന്ന അഞ്ച് ദിവസം മഴ; തെക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രത

തിരുവവന്തപുരം: വരുന്ന അഞ്ച് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 28,29 തീയതികളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. 28-ാം തീയതി കൊല്ലം, ആലപ്പുഴ, കോട്ടയം, ...

ഒഡിഷയിൽ അടുത്ത 2 ദിവസം കനത്ത മഴയ്‌ക്ക് സാധ്യത: മുന്നറിയിപ്പുമായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്

ഭുവനേശ്വർ: അടുത്ത രണ്ട് ദിവസത്തേക്ക് ഒഡിഷയുടെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ഐഎംഡി അറിയിച്ചു. ...

ഭാരതം വിജയക്കുതിപ്പിൽ തന്നെ! ഇന്ത്യയിൽ 400 മില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് അമേരിക്കൻ ചിപ്പ് മേക്കർ എഎംഡി; വരുന്നത് വൻ വിപ്ലവം

ഗാന്ധിനഗർ: ഇന്ത്യയിൽ ഏകദേശം 400 ദശലക്ഷം ഡോളർ നിക്ഷേപിക്കുമെന്ന് അമേരിക്കൻ മൾട്ടിനാഷണൽ സെമികണ്ടക്ടർ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് (എഎംഡി) പ്രഖ്യാപിച്ചു. വരുന്ന അഞ്ച് വർഷം കൊണ്ടാകും രാജ്യത്ത് ...

വീശിയടിക്കാൻ ‘മോക്ക’ ; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; ചുഴലിക്കാറ്റിന്റെ സഞ്ചാരപ്പാത ഇങ്ങനെ

ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. ഒപ്പം ചുഴലിക്കാറ്റായി മാറാനും സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ...

വരും ദിവസങ്ങളിൽ രാജ്യത്തെ താപനില 3 മുതൽ 5 ഡിഗ്രി വരെ ഉയരും; കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: അടുത്ത അഞ്ച് ദിവസങ്ങളിൽ രാജ്യത്തിന്റെ പലഭാഗങ്ങളിലും താപനില മൂന്ന് മുതൽ അഞ്ച് സെൽഷ്യസ് വരെ വർദ്ധിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ രാജ്യത്ത് ...

ഡൽഹിയിൽ ശക്തമായ മഴ തുടരും; ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം

ന്യൂഡൽഹി: ഡൽഹിയിലെ വടക്കുകിഴക്കൻ മേഖലയിൽ മാർച്ച് 22 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴയൊടൊപ്പം ആലിപ്പഴം ...

RAIN

തണുപ്പിൽ നിന്ന് ആശ്വാസം; ഡൽഹിയിൽ ഒരാഴ്ചത്തേക്ക് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

  ന്യൂഡൽഹി: ഡൽഹിയിൽ ഒരാഴ്ചത്തേക്ക് മഴ കുറയുമെന്ന്് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാജ്യ തലസ്ഥാനത്ത് താപനില ഉയരുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് തണുപ്പിൽ നിന്ന് ആശ്വാസം കിട്ടാൻ ...

ഒറ്റ ദിവസം രേഖപ്പെടുത്തിയത് 972 മില്ലിമീറ്റർ മഴ; വീണ്ടും വാർത്തകളിൽ സ്ഥാനം പിടിച്ച് ചിറാപുഞ്ചി

മേഘാലയയിലെ ചിറാപുഞ്ചി എക്കാലവും പാഠപുസ്തകങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ്. ഇവിടെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. വെളളിയാഴ്ച്ച ഇവിടെ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. ഇവിടെ 24 ...

സൂര്യതാപമേറ്റ് മരിച്ചത് 25 പേർ; കടന്നുപോയത് 122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രിൽ

മുംബൈ: കഴിഞ്ഞ രണ്ട് മാസത്തിനിടെ മഹാരാഷ്ട്രയിൽ 25 പേർ സൂര്യതാപമേറ്റ് മരിച്ചതായി റിപ്പോർട്ട്. ഏറ്റവും കൂടുതലാളുകൾ മരിച്ചത് നാഗ്പൂരിലാണ്. ഇവിടെ 11 പേർ സൂര്യാഘാതമേറ്റ് മരിച്ചുവെന്നാണ് കണക്ക്. ...

ഏപ്രിലിൽ രേഖപ്പെടുത്തിയത് 121 വർഷത്തിലെ ഏറ്റവും കഠിനമായ ചൂട്; മേയിലും ചൂട് കടുക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ഏപ്രിൽ മാസം കടന്നു പോയത് 121 വർഷത്തിനിടയിലെ ഏറ്റവും കഠിനമായ ചൂടിലൂടെയെന്ന് കാലാവസ്ഥാ കേന്ദ്രം. ശരാശരി താപനില വിലയിരുത്തുമ്പോൾ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് ഏപ്രിലിലാണെന്ന് ...