import - Janam TV
Monday, July 14 2025

import

ഇറക്കുമതി കുറഞ്ഞു; 90.62 മില്യൺ ടണ്ണിലെത്തി ഇന്ത്യയുടെ കൽക്കരി ഉത്പാദനം, 7.2 ശതമാനം വളർച്ച

ന്യൂഡൽഹി: ഇന്ത്യയുടെ മൊത്തത്തിലുള്ള കൽക്കരി ഉത്പാദനത്തിൽ ഉയർച്ച. ഈ വർഷം നവംബറോടെ ഉത്പാദനം 90.62 ദശലക്ഷം ടൺ ആയി ഉയർന്നു. കഴിഞ്ഞ നവംബറിലെ കൽക്കരി ഉത്‌പാദനം 84.52 ...

റോക്കറ്റ് സെൻസറുകൾ വികസിപ്പിച്ചെങ്കിൽ കാർ സെൻസറുകളും നിർമ്മിക്കാനറിയാം; ആഭ്യന്തര ഉത്പാദനം ഇന്ത്യയെ ശക്തമാക്കുമെന്ന് ISRO ചെയർമാൻ

ബെംഗളൂരു: ഇറക്കുമതിയെ ആശ്രയിക്കുന്നതിന് പകരം കാർ സെൻസറുകൾ ആഭ്യന്തരമായി നിർമ്മിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഇന്ത്യയ്ക്ക് റോക്കറ്റ് സെൻസറുകൾ നിർമ്മിക്കാൻ കഴിയുമെങ്കിൽ കാർ ...

കയറ്റുമതി കുതിപ്പിൽ ഭാരതം; ഇലക്ട്രോണിക്സ് കയറ്റുമതിയിൽ മൂന്നാമത്; 22 ശതമാനമാനത്തിന്റെ വർദ്ധന; തിളങ്ങി ഐഫോൺ

ന്യൂഡൽഹി: വീണ്ടും കയറ്റുമതി കുതിപ്പിൽ ഭാരതം. രാജ്യത്ത് നിന്നുള്ള കയറ്റുമതിയിൽ ഇലക്ട്രോണിക്സ് മേഖലാ മൂന്നാം സ്ഥാനത്തേക്കുയ‍ർന്നു. രത്ന-ആഭരണ കയറ്റുമതിയെ പിന്തള്ളിയാണ് ഏപ്രിൽ-ജൂൺ കാലയളവിൽ കയറ്റുമതിയിൽ മുന്നിലുള്ള പത്ത് ...

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി 13 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ; സൗദി നിന്നുള്ള വരവ് ദശാബ്ദത്തെ ഏറ്റവും താഴ്ന്ന നിലയിൽ

മുംബൈ: റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വീണ്ടും കൂടി. ജൂണിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 13 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. ...

ചൈനീസ് ടോയ്സിന് ഇമ്പം കുറയുന്നു; ആഗോള വിപണി കീഴടക്കി ഇന്ത്യൻ കളിപ്പാട്ടങ്ങൾ; കയറ്റുമതി 239% വർദ്ധിച്ചു

ന്യൂഡൽഹി: കഴിഞ്ഞ എട്ട് വർഷത്തിനിടെ കളിപ്പാട്ട കയറ്റുമതിയിൽ രാജ്യം 239 ശതമാനം വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. 2022-23 സാമ്പത്തിക വർഷത്തിൽ 326 മില്യൺ ഡോളറാണ് ഭാരതത്തിന്റെ കളിപ്പാട്ട ...

ഡിജിറ്റൽ ഇന്ത്യയ്‌ക്ക് ചൈനീസ് ഒപ്റ്റിക്കൽ ഫൈബറുകൾ വേണ്ട; അധിക ആന്റി ഡംബ്ബിങ് ഡ്യൂട്ടിയുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം; കേന്ദ്രത്തിന് കൈയടിച്ച് ആഭ്യന്തര ഉത്പാദകർ

ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ ഒപ്റ്റിക്കൽ ഫൈബർ ഇറക്കുമതിക്ക് തടയിടാൻ കേന്ദ്രസർക്കാർ. ചൈന, കൊറിയ ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഒപ്റ്റിക്കൽ ഫൈബർ ഇറക്കുമതിക്ക് ഉയർന്ന ...

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ എത്തുന്നത് റഷ്യയിൽ നിന്ന്; പിന്നിലായി സൗദിയും ഇറാഖും

ന്യൂഡൽഹി: ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ എത്തുന്നത് റഷ്യയിൽ നിന്ന്. ഫെബ്രുവരിയ്ക്കും ഏപ്രിലിനും ഇടയിലാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഇതോടെ ...

ക്രൂഡോയിലിന് പിന്നാലെ ഉരുക്കും; റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തത് 2,81,000 ടൺ അസംസ്‌കൃത സ്റ്റീൽ; എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്

ന്യൂഡൽഹി: യുദ്ധം സൃഷ്ടിച്ച രാഷ്ട്രീയ സഹചര്യങ്ങൾ പ്രയോജനപ്പെടുത്തി ക്രൂഡ് ഓയിലിന് പിന്നാലെ അസംസ്‌കൃത സ്റ്റീലും റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത് ഇന്ത്യ. 281,000 ടൺ അസംസ്‌കൃത സ്റ്റീലാണ് ...

യുഎഇയിൽ സ്വർണം ഇറക്കുമതിക്ക് നിയന്ത്രണം; പുതിയ നിയമങ്ങൾ ലംഘിച്ചാൽ 50,000 – 50 ലക്ഷം ദിർഹം പിഴ

ദുബായ്: യുഎഇയിൽ സ്വർണം ഇറക്കുമതി ചെയ്യുന്നതിന് കർശന നിയന്ത്രണം. പുതിയ നിയന്ത്രണങ്ങൾ അടുത്ത ജനുവരിയിൽ പ്രാബല്യത്തിൽ വരും. നിയമം ലംഘിച്ചാൽ 50,000 ദിർഹം മുതൽ 50 ലക്ഷം ...

അന്താരാഷ്‌ട്ര വ്യാപാരത്തിൽ ഇനി ഇന്ത്യൻ രൂപയിലും ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ആർബിഐ | RBI allows payments for international trade in rupee

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് ഊന്നൽ നൽകി ആഗോള കയറ്റുമതി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപയിൽ കയറ്റുമതിയും ഇറക്കുമതിയും സാദ്ധ്യമാക്കുന്ന സംവിധാനം ഒരുക്കി ആർബിഐ. വിദേശരാജ്യങ്ങളിലെ കറൻസികൾക്ക് പകരം ...

മില്ലുടമകളുടെ ഒത്തുകളി; ശ്രീലങ്കയിൽ അരിയ്‌ക്ക് പൊന്നുംവില; മൂന്ന് ലക്ഷം മെട്രിക് ടൺ അരി നൽകി സഹായിക്കാൻ ഇന്ത്യ

ന്യൂഡൽഹി : ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ആശ്വാസമായി ഇന്ത്യ. ആവശ്യമായ അരി ശ്രീലങ്ക ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യും. ആഭ്യന്തര വിപണിയിൽ അരിയുടെ വില നിയന്ത്രിച്ച് ...

മൂന്ന് മാസത്തിനിടെ ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ 7 ബില്യൺ ഡോളറിന്റെ കുറവ്

ന്യൂഡൽഹി : മൂന്ന് മാസങ്ങൾക്കിടെ ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ 7 ബില്യൺ ഡോളറോളം കുറവ് വന്നതായി കണക്കുകൾ. കേന്ദ്രസർക്കാരിന് വേണ്ടി വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് സഭയിൽ ...