അന്താരാഷ്ട്ര വ്യാപാരത്തിൽ ഇനി ഇന്ത്യൻ രൂപയിലും ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ആർബിഐ | RBI allows payments for international trade in rupee
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്താരാഷ്‌ട്ര വ്യാപാരത്തിൽ ഇനി ഇന്ത്യൻ രൂപയിലും ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ആർബിഐ | RBI allows payments for international trade in rupee

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 05:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് ഊന്നൽ നൽകി ആഗോള കയറ്റുമതി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപയിൽ കയറ്റുമതിയും ഇറക്കുമതിയും സാദ്ധ്യമാക്കുന്ന സംവിധാനം ഒരുക്കി ആർബിഐ. വിദേശരാജ്യങ്ങളിലെ കറൻസികൾക്ക് പകരം രൂപയിൽ ഇടപാടുകൾ സാദ്ധ്യമാക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയത്. വിനിമയ മൂല്യത്തിലെ വെല്ലുവിളികൾ ഉൾപ്പെടെ ഒരു പരിധി വരെ ഇതിലൂടെ മറികടക്കാനാകുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ.

രൂപയിൽ വ്യാപാരം നടത്താനുളള ആഗോള വ്യാപാര സമൂഹത്തിന്റെ വർദ്ധിച്ചുവരുന്ന താൽപര്യത്തെ പി്ന്തുണച്ചുകൊണ്ടാണ് പുതിയ സംവിധാനം അവതരിപ്പിച്ചതെന്ന് ആർബിഐ പറഞ്ഞു. കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇൻവോയിസ്, പേമെന്റ്, സെറ്റിൽമെന്റ് തുടങ്ങി ക്രയവിക്രയത്തിന്റെ വിവിധ ഘട്ടങ്ങൾ രൂപയിൽ തീർപ്പാക്കാൻ അധികക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആർബിഐ വിശദീകരിച്ചു.

ഈ ക്രമീകരണത്തിനു കീഴിലുള്ള എല്ലാ കയറ്റുമതി ഇറക്കുമതികളും രൂപയിൽ രേഖപ്പെടുത്തുകയും ഇൻവോയ്സ് ചെയ്യുകയും ചെയ്യാം. എന്നാൽ ഈ സംവിധാനം ഏർപ്പെടുത്തുന്നതിനായി ബാങ്കുകൾക്ക് ആർബിഐയുടെ ഫോറിൻ എക്‌സ്‌ചേഞ്ച് ഡിപ്പാർട്ടുമെന്റിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ഇൻവോയ്സിങ്, എക്‌സ്‌ചേഞ്ച് റേറ്റിംഗ്, സെറ്റിൽമെന്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒരു പരിധി വരെ ഇതുവഴി പരിഹരിക്കപ്പെടും. കൂടാതെ രണ്ടു കറൻസികൾ തമ്മിലുള്ള വിനിമയ നിരക്കും അവയുടെ മാർക്കറ്റും ഇതിലൂടെ നിർണയിക്കാവുന്നതാണ്.

ഇത്തരം വ്യാപാര ഇടപാടുകൾ സെറ്റിൽ ചെയ്യുന്നതിന് വ്യാപാര പങ്കാളിത്ത രാജ്യങ്ങളിലെ ബന്ധപ്പെട്ട ബാങ്കുകളിലെ സ്പെഷൽ റുപ്പീ വോസ്ട്രോ അക്കൗണ്ടുകളും ഇവിടുത്തെ ബാങ്കുകൾക്ക് ആവശ്യമായി വരും. ഈ സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യൻ ഇറക്കുമതി വ്യാപാരികൾ പേമെന്റുകൾ ഇന്ത്യൻ രൂപയിൽ തന്നെ നടത്തണം. പങ്കാളിത്ത രാജ്യങ്ങളിലെ ബന്ധപ്പെട്ട ബാങ്കുകളിലേക്ക് സ്പെഷൽ വോസ്ട്രോ അക്കൗണ്ട് വഴിയാണ് തുക അയയ്‌ക്കേണ്ടത്.

ഇന്ത്യൻ കയറ്റുമതി വ്യാപാരികൾ സ്പെഷൽ വോസ്ട്രോ അക്കൗണ്ടിലെ ബാലൻസ് തുക വഴിയാണ് ഇടപാടുകൾ നടത്തേണ്ടത്. കയറ്റുമതിക്കുളള മുൻകൂർ പണം രൂപയിൽ സ്വീകരിക്കാനും സംവിധാനം സൗകര്യം ഒരുക്കുന്നുണ്ട്.

Tags: RBIexportimportIndian Rupee
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies