ജെവാര്‍ വിമാനത്താവളം വാണിജ്യ സര്‍വീസുകള്‍ക്ക് സജ്ജം; കര്‍ഷകരുമായി ആദ്യ വിമാനം ലഖ്നൗവിലേക്ക്, ജൂണ്‍ 15-ന് ഉദ്ഘാടനം
നോയിഡ: ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ മൂന്നാമത്തെ വിമാനത്താവളമായ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (ജെവാര്‍) ജൂണ്‍ 15 മുതല്‍ വാണിജ്യ സര്‍വീസുകള്‍ ആരംഭിക്കും. കര്‍ഷകരുമായി ലഖ്നൗവിലേക്കായിരിക്കും ഇവിടെ നിന്നുള്ള ആദ്യ ...

