മുൻനിരയിൽ വനിതകൾ! ആദായനികുതി ഫയല്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വർദ്ധന; മുന്നിൽ മഹാരാഷ്‌ട്ര
ന്യൂഡൽഹി: ഇന്ത്യയിൽ ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവ്. 2019-2020 കാലയളവ് മുതലാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ആദായ നികുതി വകുപ്പ് തയ്യാറാക്കിയ കണക്കുകൾ പ്രകാരം ...