ടെസ്റ്റ് വിജയം കൈവിട്ടതിൽ നിരാശയില്ല; ഡിക്ലയർ ചെയ്തത് കൃത്യസമയത്ത്; സമ്മാനിച്ചത് ആവേശകരമായ സമനില: രാഹുൽ ദ്രാവിഡ്
കാൻപൂർ: ന്യൂസിലന്റിനോട് ആദ്യടെസ്റ്റിൽ സമനില വഴങ്ങേണ്ടിവന്നതിൽ നിരാശയില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്. ഇന്ത്യ കുറേക്കൂടി നേരത്തെ ന്യൂസിലാന്റിനെ ബാറ്റിംഗിനിറക്കണമായിരുന്നു എന്ന വാദത്തെ ദ്രാവിഡ് ...



