ടെസ്റ്റ് വിജയം കൈവിട്ടതിൽ നിരാശയില്ല; ഡിക്ലയർ ചെയ്തത് കൃത്യസമയത്ത്; സമ്മാനിച്ചത് ആവേശകരമായ സമനില: രാഹുൽ ദ്രാവിഡ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടെസ്റ്റ് വിജയം കൈവിട്ടതിൽ നിരാശയില്ല; ഡിക്ലയർ ചെയ്തത് കൃത്യസമയത്ത്; സമ്മാനിച്ചത് ആവേശകരമായ സമനില: രാഹുൽ ദ്രാവിഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2021, 07:42 am IST
Facebook
Twitter
WhatsAppTelegram

കാൻപൂർ: ന്യൂസിലന്റിനോട് ആദ്യടെസ്റ്റിൽ സമനില വഴങ്ങേണ്ടിവന്നതിൽ നിരാശയില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്. ഇന്ത്യ കുറേക്കൂടി നേരത്തെ ന്യൂസിലാന്റിനെ ബാറ്റിംഗിനിറക്കണമായിരുന്നു എന്ന വാദത്തെ ദ്രാവിഡ് തള്ളി.

കാൻപൂർ പിച്ച് വൈകുന്തോറും കൂടുതൽ ടേൺ ലഭിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞായിരുന്നു ഡിക്ലയർ ചെയ്തത്. ഇരുപത് ഓവർ കഴിഞ്ഞിട്ടും നാല് ഓവറുകൾ കൂടി ഇന്ത്യൻ നിര ബാറ്റ് ചെയ്തത് ഗുണം ചെയ്തില്ലെന്ന വാദമാണ് ദ്രാവിഡ് തള്ളിയത്. ന്യൂസിലന്റ് ബാറ്റിംഗ് നിര മികച്ചതാണെന്നും താരതമ്യേന ഭേദപ്പെട്ട സ്‌കോർ മുന്നിൽ വച്ചില്ലെങ്കിൽ പ്രതിരോധിക്കാൻ പ്രയാസമാകുമെന്നുമുള്ള കണക്കുകൂട്ടലിലാണ് മുന്നോട്ട് നീങ്ങിയതെന്നും ദ്രാവിഡ് പറഞ്ഞു.

ബാറ്റിംഗിൽ 200 റൺസ് എന്നത് കിവീസിന് അത്ര ദുഷ്‌ക്കരമായ സ്‌കോറല്ലായിരുന്നു. ആദ്യ സെഷനിൽ കിവീസ് ബാറ്റിംഗ് പ്രതിരോധത്തിലായതുകൊണ്ടാണ് റൺസ് കയറാതിരുന്നതെന്നും ദ്രാവിഡ് പറഞ്ഞു. മികച്ച പോരാട്ടമാണ് ടീം ഇന്ത്യ കാഴ്ചവെച്ചതെന്നും അഞ്ചാം ദിനം നടത്തിയ ശക്തമായ ബൗളിംഗ് വിരസമായ സമനിലയേക്കാൾ ആവേശം വിതറുന്ന സമനിലയാണ് സമ്മാനിച്ചതെന്ന് മറക്കരുതെന്നും ദ്രാവിഡ് പറഞ്ഞു.

Tags: rahul dravidind-nz cricket
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies