ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇംഗ്ലണ്ടിൽ വെച്ചതിനെ വിമർശിച്ച് കെവിൻ പീറ്റേഴ്‌സൺ; ഐ.സി.സിക്ക് വിമർശനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇംഗ്ലണ്ടിൽ വെച്ചതിനെ വിമർശിച്ച് കെവിൻ പീറ്റേഴ്‌സൺ; ഐ.സി.സിക്ക് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2021, 02:13 pm IST
Facebook
Twitter
WhatsAppTelegram

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മഴ നശിപ്പിച്ചതിന്റെ ഉത്തരവാദിത്വം ഐ.സി.സി ഏറ്റെടുക്കണമെന്ന് മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്‌സൺ. മഴയെക്കുറി ച്ചറിയാമായിരുന്നിട്ടും നിഷ്പക്ഷ വേദിയായ ദുബായ് പരിഗണിക്കാതിരുന്നതിനേയും പീറ്റേഴ്‌സൺ ചൂണ്ടിക്കാട്ടി. ഐ.സി.സി ആസ്ഥാനം ദുബായ് ആണെന്നിരിക്കെ എന്തിനാണ് ഇംഗ്ലണ്ടിലേക്ക് ഇത്രയും പ്രധാനപ്പെട്ട മത്സരം മാറ്റിയതെന്നാണ് പീറ്റേഴ്‌സൺ ചോദിക്കുന്നത്.

‘ഐ.സി.സിയിൽ താനാണ് തീരുമാനം എടുക്കേണ്ട സ്ഥാനത്തെങ്കിൽ മത്സരം ദുബായിയിൽ നടത്തുമായിരുന്നു. ഏതു സമയത്തും കാലാവസ്ഥ അനുകൂലമായ പ്രദേശമെന്ന നിലയിൽ അത് പരിഗണിക്കണമായിരുന്നു. ഒപ്പം യാത്രാസൗകര്യങ്ങൾക്കും താമസത്തിനും ദുബായ് എല്ലാവർക്കും ഏറെ സഹായവുമാണ്.’ പീറ്റേഴ്‌സൺ ട്വിറ്ററിൽ കുറിച്ചു.

ലോക ടെസ്റ്റ് ടീം ചാമ്പ്യന്മാർ ആരെന്ന് തീരുമാനിക്കുന്ന ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലാന്റുമാണ് ഏറ്റുമുട്ടുന്നത്. ആദ്യ ദിവസം തന്നെ മഴയെത്തിയതിനെ തുടർന്ന് മുടങ്ങിയ മത്സരം രണ്ടാം ദിവസവും മുഴുവനായി കളിക്കാനായില്ല. മൂന്നാം ദിവസം മത്സരം പൂർണ്ണമായി നടന്നെങ്കിലും നാലാം ദിവസമായ ഇന്ന് കളി വീണ്ടും മുടങ്ങി. ഇനി റിസർവ്വ് ദിനമടക്കം രണ്ടു ദിവസം മാത്രമാണ് ബാക്കി. ഇനിയും ആദ്യ ഇന്നിംഗ്‌സ് പൂർത്തിയായിട്ടുമില്ല. രണ്ടു ദിവസം കൊണ്ട് ആകെ 142 ഓവറുകൾ മാത്രമാണ് ഇരുടീമുകൾക്കുമായി ലഭിച്ചത്.

Tags: KEVIN PETERSONind-nz cricket
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies