ind-sa cricket - Janam TV

ind-sa cricket

പരമ്പര നേടാൻ ഇന്ത്യ; ടോസ് ഇന്ത്യയ്‌ക്ക്; ദക്ഷിണാഫ്രിക്കയ്‌ക്ക് ഒരു വിക്കറ്റ് നഷ്ടം

ന്യൂഡൽഹി: മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ ഒരു വിക്കറ്റ് സ്വന്തമാക്കി. ഫോമിലല്ലാത്ത ക്വിൻൺ ഡീ കോക്കാണ്(6) പുറത്തായത്. 5 ഓവറിൽ 15 റൺസാണ് സന്ദർശകർ ...

ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി സിറാജ് ; ഇന്ത്യയ്‌ക്ക് 279 റൺസ് വിജയ ലക്ഷ്യം

റാഞ്ചി: മധ്യനിരയിൽ 129 റൺസിന്റെ കൂട്ടുകെട്ടിന്റെ ബലത്തിൽ മുന്നേറിയ ദക്ഷിണാഫ്രിക്കയെ ഏഴുവിക്കറ്റിന് 278ലൊതുക്കി ഇന്ത്യ. അവസാന ഓവറുകളിൽ റണ്ണൊഴുക്ക് തടഞ്ഞും വിക്കറ്റ് വീഴ്ത്തിയും സിറാജ് നടത്തിയ മികച്ച ...

ഇന്ത്യക്ക് ഇന്ന് നിർണ്ണായകം; ജയിച്ചാൽ ഏകദിന പരമ്പര

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ഇന്ന് നിർണ്ണായകം. ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യക്ക് ഇന്ന് എന്തൊക്കെയായാലും രണ്ടാം ഏകദിന ത്തിലെ ജയം അനിവാര്യമാണ്. ആദ്യ ഏകദിനത്തിൽ 31 റൺസിനാണ് ...

ആദ്യ ഏകദിനം ദക്ഷിണാഫ്രിക്കയ്‌ക്ക്; ഇന്ത്യയെ തോൽപ്പിച്ചത് 31 റൺസിന്; ദ്യൂസെനും ബാവുമയ്‌ക്കും സെഞ്ച്വറി

ജോഹന്നാസ്ബർഗിൽ: ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ഏകദിനം ആതിഥേയർക്ക്. 31 റൺസിനാണ് ദക്ഷിണാഫ്രിക്കൻ നിര ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 4ന് 296 റൺസാണ് എടുത്തത്. ...

കേപ്ടൗൺ: ദക്ഷിണാഫ്രിക്ക പരമ്പരയ്‌ക്കരികെ; ജയിക്കാൻ വേണ്ടത് 58 റൺസ് മാത്രം

കേപ്ടൗൺ: ഇന്ത്യൻ ബാറ്റിംഗ് നിരയുടെ പിഴവുകൾ തിരിച്ചറിഞ്ഞ ദക്ഷിണാ ഫ്രിക്കൻ നിര ടെസ്റ്റ് പരമ്പര ജയത്തിനരികെ. രണ്ടാം ഇന്നിംഗ്‌സിൽ 2ന് 154 എന്ന ശക്തമായ നിലയിലാണ് നാലാം ...

ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ട്; പരമ്പര നേട്ടത്തിന് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ മണ്ണിൽ പരമ്പര നേടാനുറച്ച് ഇന്ത്യ ഇന്ന് ഇറങ്ങുന്നു. രണ്ടാം ടെസ്റ്റിൽ പ്രോട്ടിയാസിനെതിരെ തങ്ങളുടെ ഭാഗ്യ മൈതാനമായ വാണ്ടറേഴ്‌സിലാണ് മത്സരം നടക്കുന്നത്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ...