ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി സിറാജ് ; ഇന്ത്യയ്ക്ക് 279 റൺസ് വിജയ ലക്ഷ്യം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി സിറാജ് ; ഇന്ത്യയ്‌ക്ക് 279 റൺസ് വിജയ ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 06:07 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: മധ്യനിരയിൽ 129 റൺസിന്റെ കൂട്ടുകെട്ടിന്റെ ബലത്തിൽ മുന്നേറിയ ദക്ഷിണാഫ്രിക്കയെ ഏഴുവിക്കറ്റിന് 278ലൊതുക്കി ഇന്ത്യ. അവസാന ഓവറുകളിൽ റണ്ണൊഴുക്ക് തടഞ്ഞും വിക്കറ്റ് വീഴ്‌ത്തിയും സിറാജ് നടത്തിയ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യയ്‌ക്ക് ഗുണമായത്. അവസാന അഞ്ച് ഓവറിൽ 22 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയ്‌ക്ക് എടുക്കാനായത്.   അവസാന ഓവറുകളിലെ കൂറ്റനടികളെ ഒരുപരിധി വരെ തടയുന്നതിൽ  ഷാർദ്ദൂൽ ഠാക്കൂറും വിജയിച്ചു.

മദ്ധ്യനിരയിൽ മാർകറാം(79) ഹെൻഡ്രിക്‌സ്(74) എന്നിവരുടെ പ്രകടനമാണ് ദക്ഷിണാഫ്രി ക്കയെ 200 കടത്തിയത്. സ്‌കോർ 215 ലെത്തിയപ്പോഴാണ് രണ്ടുപേരും പുറത്തായത്. പിന്നീട് മില്ലർക്ക് (35)പ്രതീക്ഷിച്ച പോലെ കൂറ്റനടികൾ നടത്താനാ കാതിരുന്നതും പാർനെല്ലും(15) കേശവ് മഹാരാജിന്(5) ബാറ്റിംഗിൽ തിളങ്ങാതിരുന്നതും ദക്ഷിണാഫ്രിക്കയുടെ റൺനിര ക്കിനെ കാര്യമായി ബാധിച്ചു.

ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി മികച്ച പ്രകടനം പുറത്തെടുത്തു. വാഷിംഗ്ടൺ സുന്ദർ, ഷഹ്ബാസ് അഹമ്മദ്, കുൽദീപ് യാദവ്, ഷാർദ്ദൂൽ ഠാക്കൂർ എന്നിവർ ഒരോ വിക്കറ്റുവീതം വീഴ്‌ത്തി.

Tags: ind-sa cricket
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies