Independece Day - Janam TV

Independece Day

സ്വാതന്ത്ര്യ ​ദിനം വിപുലമായി ആഘോഷിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ

ബഹ്റൈൻ: 78 -ാമത് സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ. ബഹ്‌റൈനിലുൾപ്പെടെയാണ് ആഘോഷ പരിപാടികൾ നടന്നത്. രാവിലെ കെ.പി.എ ആസ്ഥാനത്ത് വൈസ് പ്രസിഡന്റ് കിഷോർ ...

സ്വാതന്ത്ര്യം ദിനം ഓരോ ഇന്ത്യക്കാരനിലും അഭിമാനമുണർത്തുന്നു; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യം 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഓരോ ഭാരതീയനും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തെട്ടാം വർഷത്തിലേക്കു കടക്കുകയാണ്. ...

ഭാരതം സ്വാതന്ത്ര്യമറിഞ്ഞിട്ട് 77 വർഷം, നാളെ 78-ാം സ്വാതന്ത്ര്യദിനം; ആശയക്കുഴപ്പം ഉടലെടുത്തോ? സംഭവമിങ്ങനെ..

രാജ്യം നാളെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. എന്നാൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 77 വർഷമേ ആയിട്ടുള്ളു. അതുകൊണ്ട് തന്നെ ഇത് 77-ാം സ്വാതന്ത്ര്യ ദിനമാണോ 78-ാം സ്വാതന്ത്ര്യ ...

ജാ​​ഗ്രത! ദേശീയ പതാക ഇങ്ങനെ ഉപയോ​ഗിക്കരുതെ.. പണി കിട്ടും

ന്യൂഡൽഹി: സ്വാതന്ത്ര്യദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. സ്കൂളുകളിലും സ്ഥാപനങ്ങളിലും വീടുകളിലും ഇതിനായുള്ള മുന്നൊരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. ഹർ ഘർ തിരം​ഗ ക്യാമ്പെയ്നിന്റെ ഭാ​ഗമായി ദേശീയ പതാകയും ഉയർത്തി ...

കൃഷിയെ കലയാക്കി മാറ്റിയ കർഷകൻ ; സ്വാതന്ത്ര്യദിനാഘോഷത്തിൽ ‘വിശിഷ്‌ട അതിഥി’യായി കർഷകൻ രാകേഷ് കുമാറിന് ക്ഷണം

ന്യൂഡൽഹി : ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് 'വിശിഷ്‌ട അതിഥി'യായി സോഹ്ദിയിലെ കർഷകൻ രാകേഷ് കുമാറിന് ക്ഷണം . കർഷകർക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് ഈ ക്ഷണം . ...

ഉത്തരാഖണ്ഡിലെ 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ്‌ലെറ്റുകൾ നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഉത്തരാഖണ്ഡിലെ 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ്‌ലെറ്റുകൾ നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിങ്ങ് ധാമി. കൊറോണ മഹാമാരി കാരണം സംസ്ഥാനത്തെ സ്‌കൂളുകൾ ...

നമ്മുടെ സ്വാതന്ത്ര്യം ധീരദേശാഭിമാനികളുടെ ജീവത്യാഗത്തിന്റെ ഫലം; 75ാം സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യസമര സേനാനികളെ സ്മരിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ : 75ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിനായി പോരാടിയ സ്വാതന്ത്ര്യസമര സേനാനികളെ സ്മരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം ദശലക്ഷക്കണക്കിന് പോരാളികളുടെ ജീവത്യാഗത്തിന്റെ ...

സ്വാതന്ത്ര്യ ദിനാശംസകൾ ഇന്ത്യ; അതുല്യമായ ഡൂഡിലിനോടൊപ്പം ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തിന് ആദരം അർപ്പിച്ച് ഗൂഗിൽ

ന്യൂഡൽഹി: ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ രണ്ട് ശതാബ്ദത്തോളം ഇന്ത്യ നടത്തിയ പോരാട്ടത്തെ ഗൂഗിൽ ഡൂഡിൽ ആദരിച്ചു. കൊൽക്കത്തയിലെ ചിത്രകാരനായ സയൻ മുഖർജിയാണ് ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം എടുത്തുകാട്ടുന്ന ഡൂഡിലിന് ...

സർക്കാർ സ്‌കൂളുകളിൽ ‘ദേശഭക്തി പാഠ്യപദ്ധതി’ നടപ്പാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ 'ദേശഭക്തി' പാഠ്യപദ്ധതി നടപ്പാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച്, സ്വാതന്ത്ര്യസമരസേനാനി ഭഗത് സിങ്ങിനോടുള്ള ആദരസൂചകമായിട്ടാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. എല്ലാ ...

2047 -ഓടെ ഇന്ത്യ ഊർജ്ജ സ്വതന്ത്രമാകണം; നരേന്ദ്ര മോദി

ന്യൂഡൽഹി: ഊർജ മേഖലയിൽ 2047ാടെ രാജ്യം സ്വയംപര്യാപ്തത നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ നടന്നി സ്വാതന്ത്ര്യദിന സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഓരോ വർഷവും 12 ...