ആർഎസ്എസിനെക്കുറിച്ച് നിങ്ങളുടെ മുത്തശ്ശിയോട് ചോദിക്കൂ, വിദേശത്തുപോയി രാജ്യത്തെ വിമർശിക്കുന്നവർക്ക് മനസിലാവില്ല: രാഹുലിന് ഗിരിരാജ് സിംഗിന്റെ മറുപടി
ന്യൂഡൽഹി: ആർഎസ്എസിനെതിരായ കോൺഗ്രസ് നേതാവ് രാഹുലിന്റെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മരിച്ചയാളുമായി ബന്ധപ്പെടാൻ എന്തെങ്കിലും സാങ്കേതികവിദ്യയുണ്ടെങ്കിൽ ആർഎസ്എസിന്റെ പങ്കിനെക്കുറിച്ച് രാഹുൽ തൻ്റെ മുത്തശ്ശിയോട് ...