INDIA-CANADA RAW - Janam TV

INDIA-CANADA RAW

ആരോപണം മാത്രം പോര, തെളിവുകളും കൊണ്ടുവരട്ടെ; കാനഡയുടെ വാദങ്ങൾക്ക് മറുപടിയുമായി എസ്. ജയശങ്കർ

ന്യൂഡൽഹി: കാനഡയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് രൂക്ഷമായ മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കാനഡയുടെ അന്വേഷണം തള്ളുന്നില്ലെന്നും എന്നാൽ തെളിവുകൾ മുന്നോട്ട് വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹർദീപ് ...

ഇന്ത്യ സംയമനം പാലിച്ചതുപോലെ മറ്റ് രാജ്യങ്ങൾക്ക് കഴിയുമോ? കാനഡയിലെ സംഭവിക്കുന്ന കാര്യങ്ങളെ സാധാരണവത്കരിക്കരുതെന്ന് എസ്. ജയശങ്കർ

വാഷിംഗ്ടൺ: കാനഡയിൽ നടക്കുന്ന സംഭവവികാസങ്ങളെ സാധാരണവത്കരിക്കുന്ന സമീപനം ശരിയല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും ഹൈക്കമ്മിഷനുകൾക്കുമെതിരായ അക്രമ സംഭവങ്ങൾക്ക് സമാനമായ സാഹചര്യം മറ്റ് രാജ്യങ്ങൾക്ക് നേരിടേണ്ടി ...

ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കാനഡ; ഭാരതവുമായുള്ള പങ്കാളിത്തം തുടരാനാണ് ആഗ്രഹമെന്ന് കനേഡിയൻ പ്രതിരോധമന്ത്രി 

ഒട്ടാവ: ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കാനഡയുടെ പ്രതിരോധമന്ത്രി ബിൽ ബ്ലെയർ. ഇന്തോ-പസഫിക് സഹകരണത്തിലും പങ്കാളിത്തം പിന്തുടരാനാണ് കാനഡയുടെ പ്രതിബദ്ധതയെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 18ന് കാനഡയിൽ വച്ച് ഖലിസ്ഥാൻ ...

ഇന്ത്യ ഒരിക്കലും അപക്വമായി പെരുമാറില്ല; ഇന്ത്യ-കാനഡ വിഷയത്തിൽ നിലപാട് പറഞ്ഞ് ബംഗ്ലാദേശ്

ഇന്ത്യ-കാനഡ നയതന്ത്ര വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിലപാട് എടുത്ത് ബംഗ്ലാദേശ്. ഇന്ത്യയെക്കുറിച്ച് വളരെ അഭിമാനമാണെന്നും ഒരിക്കലും ഇന്ത്യ അപക്വമായി പെരുമാറില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. എ.കെ. അബ്ദുൾ ...

കാനഡയുടെ നടപടി ഉറുമ്പ് ആനയോട് പൊരുതുന്നത് പോലെ; രണ്ടിലൊരാളെ തിരഞ്ഞെടുക്കേണ്ടി വന്നാൽ ഭാരതത്തിനൊപ്പമാകും അമേരിക്ക; ഇന്ത്യ-യുഎസ് നയതന്ത്രബന്ധം സുപ്രധാനം: പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ

വാഷിംഗ്ടൺ ഡിസി: കാനഡയുടെ ഇന്ത്യാ വിരുദ്ധ നടപടി ഉറുമ്പ് ആനയോട് പൊരുതുന്നത് പോലെയാണെന്ന് പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾ ...