India- Canda - Janam TV
Friday, November 7 2025

India- Canda

പിന്നിൽ ഇന്ത്യയാണെന്ന ഖാലിസ്ഥാനികളുടെ വാദം തള്ളി കാനഡ; നിജ്ജാറിന്റെ സഹായിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ വിദേശബന്ധമില്ലെന്ന് കണ്ടെത്തി

ടൊറൻ്റോ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ സഹായിയും ഭീകരനുമായ സിമ്രൻജീത് സിം​ഗിൻ്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ വിദേശ ശക്തികളൊന്നുമില്ലെന്ന് കനേഡിയൻ അന്വേഷണ ഏജൻസി. ബ്രിട്ടീഷ് കൊളംബിയയിലെ ...

വിഘടനവാദികൾക്കും കാനഡ ഇടമൊരുക്കുന്നു; ഇന്ത്യയുടേത് സ്ഥിരതാർന്ന നിലപാട്; ട്രൂഡോയുടെ വാദങ്ങൾ തള്ളി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി

ന്യൂഡൽഹി: വിഘടനവാദികൾക്കും ഭീകരവാദികൾക്കും കാനഡ ഇടം നൽകുന്നതാണ് യഥാർത്ഥ പ്രശ്‌നമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. രാജ്യതലസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഗുർപത്വന്ത് ...

‘താൻ ഫൈവ് ഐസിന്റെയോ എഫ്ബിഐയുടെയോ ഭാഗമല്ല’; ഇന്ത്യയുടെ നയം അക്രമമല്ല’: എസ് ജയശങ്കർ

ന്യൂയോർക്ക്: കാനഡയുടെ വാദങ്ങളെ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഫൈവ് ഐസ് വിഷയത്തിൽ താൻ എങ്ങനെ മറുപടി പറയും, താൻ അതിലില്ല. എന്നാൽ ട്രൂഡോ ...

ഇന്ത്യ അനുദിനം പ്രധാന്യം വർദ്ധിക്കുന്ന രാജ്യം; പ്രകോപിപ്പിക്കാനോ പ്രശ്നമുണ്ടാക്കാനോ കാനഡ ശ്രമിക്കില്ല: ജസ്റ്റിൻ ട്രൂഡോ

ഇന്ത്യയുടെ കടുത്ത തീരുമാനങ്ങൾക്ക് നിലപാട് അറിയിച്ച് കനഡ. ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ ഇന്ത്യ അനുദിനം പ്രധാന്യം വർദ്ധിക്കുന്ന രാജ്യമാണെന്നും ഇനിയും ലോകത്ത് പ്രവർത്തനം ശക്തമാക്കേണ്ട രാജ്യമാണെന്നും കനേഡിയൻ ...