ചൈനയെ മര്യാദ പഠിപ്പിച്ചത് മൂന്ന് കരസേനാ യൂണിറ്റുകൾ; കടന്നുകയറാൻ ശ്രമിച്ചത് യാംഗസേയിൽ നിന്നുള്ള ചൈനീസ് സൈന്യം;യൂണിറ്റുകൾ ഡ്യൂട്ടിമാറുന്ന സമയം തിരഞ്ഞെടുത്തത് ചൈനയ്‌ക്ക് വിനയായി
തവാംഗ്: അരുണാചൽ അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റത്തെ ഇന്ത്യൻ സൈന്യം വിജയകരമായി ചെറുത്തതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് കരസേന. സൈന്യ ത്തിന്റെ മൂന്ന് യൂണിറ്റുകളാണ് ചൈനയ്ക്ക് ശക്തമായ ...





