ചൈനയുടെ സഹായം അനിവാര്യം ; ഇന്ത്യക്കെതിരെ നീങ്ങാൻ ആരേയും അനുവദിക്കില്ല: പ്രതിരോധ നയം വ്യക്തമാക്കി ശ്രീലങ്ക
ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ ഒരു വിദേശ ശക്തിയേയും അനുവദിക്കില്ലെന്ന് ശ്രീലങ്ക. ഇന്ത്യ സന്ദർശിക്കുന്ന ശ്രീലങ്കൻ വിദേശകാര്യ മന്ത്രി ജി.എൽ.പെയിറിസാണ് നയം വ്യക്തമാക്കിയത്. ചൈനയുടെ സാമ്പത്തിക വ്യാവസായിക സഹായം ...



