india-china-US - Janam TV
Saturday, November 8 2025

india-china-US

ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസത്തിനെതിരെ ചൈന; ബീജിംഗിന് കണക്കിന് മറുപടി നൽകി ഇന്ത്യ

ന്യൂഡൽഹി: അമേരിക്കയുമായി നടത്തിയ സംയുക്തസൈനിക അഭ്യാസത്തിനെതിരെ പ്രതികരിച്ച ചൈനയ്ക്ക് കണക്കിന് മറുപടി നൽകി ഇന്ത്യ. ഉത്തരാഖണ്ഡിലെ ഔലിയിൽ ഇന്ത്യാ-ചൈന അതിർത്തിയിൽ നിന്നും കേവലം 100 കിലോമീറ്റർ മാത്രം ...

ചൈന ലഡാക്കിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനം അംഗീകരിക്കാനാവില്ല; ജാഗ്രതയോടെ നിരീക്ഷിക്കുന്നു: യുഎസ് ജനറൽ

വാഷിംഗ്ടൺ: ലഡാക്കിൽ ചൈന നടത്തിക്കൊണ്ടിരിക്കുന്ന അനധികൃത നിർമ്മാണങ്ങൾ ഏറെ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായി അമേരിക്കൻ സൈനിക മേധാവി. ചൈനയുടെ നീക്കങ്ങൾ കണ്ണുതുറപ്പിക്കുന്നതാണ്. അതിർത്തിയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുളള  പ്രകോപനരമായ ...

ഇരുരാജ്യങ്ങള്‍ക്കും തമ്മില്‍ വിഷയങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ മികച്ച സംവിധാനമുണ്ട് : ട്രംപിന് മറുപടിയുമായി ചൈനയും

ബീജിംഗ് : ഇന്ത്യയുമായി അതിര്‍ത്തിയിലുണ്ടായ പ്രശ്‌നങ്ങള്‍ നിയന്ത്രണവിധേയമായെന്ന പ്രസ്താവനയുമായി ചൈന. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവയോട് ഇന്ത്യ പ്രതികരിച്ചതിന് പിന്നാലെയാണ് ചൈനയും രംഗത്തെത്തിയത്. ലഡാക് മേഖലകളിലെ അതിര്‍ത്തിയില്‍ ചൈനയുടെ ...

പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശക്തമായ സംവിധാനം ഇരുരാജ്യങ്ങള്‍ക്കുമുണ്ട്; ഇന്ത്യ – ചൈന വിഷയം ട്രംപുമായി പ്രധാനമന്ത്രി സംസാരിച്ചിട്ടില്ല: വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: അതിര്‍ത്തി പ്രശ്‌നത്തില്‍ അമേരിക്കയുടെ ഇടപെടലിനായി ട്രംപുമായി ഇന്ത്യന്‍ പ്രധാനമന്ത്രി സംസാരിച്ചിട്ടേയില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി  അവസാനമായി സംസാരിച്ചത് കൊറോണ വിഷയത്തില്‍ ഏപ്രില്‍ നാലിനായിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ...