എസ്. ജയശങ്കർ കുവൈത്തിൽ; ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രിമാർ; സാങ്കേതികവിദ്യ മുതൽ സാമ്പത്തികം വരെ ചർച്ചയായി
കുവൈത്ത്സിറ്റി: കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ-യഹിയയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ. ഇന്ത്യ- കുവൈത്ത് നയതന്ത്രം ശക്തിപ്പെടുത്തുന്നതിനായി ചർച്ചകൾ നടത്തിയതായി അദ്ദേഹം പറഞ്ഞു. ...







