എസ്. ജയശങ്കർ കുവൈത്തിൽ; ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രിമാർ; സാങ്കേതികവിദ്യ മുതൽ സാമ്പത്തികം വരെ ചർച്ചയായി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എസ്. ജയശങ്കർ കുവൈത്തിൽ; ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രിമാർ; സാങ്കേതികവിദ്യ മുതൽ സാമ്പത്തികം വരെ ചർച്ചയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 07:24 pm IST
FacebookTwitterWhatsAppTelegram

കുവൈത്ത്‌സിറ്റി: കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ-യഹിയയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ. ഇന്ത്യ- കുവൈത്ത് നയതന്ത്രം ശക്തിപ്പെടുത്തുന്നതിനായി ചർച്ചകൾ നടത്തിയതായി അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങൾക്കിടയിലുള്ള പങ്കാളിത്തവും സൗഹൃദവും വർദ്ധിക്കുകയാണെന്നും എസ് ജയശങ്കർ എക്‌സിൽ കുറിച്ചു.

Good to meet again Kuwaiti FM Abdullah Ali Al-Yahya.

Recalled our productive meeting recently in Kuwait.

Discussed taking forward 🇮🇳 🇰🇼 bilateral ties through an early meeting of our Joint Commission. pic.twitter.com/kfCXp9MZ5y

— Dr. S. Jaishankar (@DrSJaishankar) September 9, 2024

” കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുള്ള അലി അൽ-യഹിയയെ കണ്ടതിൽ സന്തോഷം. അടുത്തിടെ കുവൈത്തിൽ നടന്ന ഞങ്ങളുടെ കാര്യക്ഷമമായ ചർച്ചകൾ അനുസ്മരിച്ചു. വരും വർഷങ്ങളിലും ഇന്ത്യ- കുവൈത്ത് ബന്ധം ദൃഢതയോടെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ കുവൈത്ത് നേതൃത്വവുമായി മുൻകൂട്ടി നിശ്ചയിച്ച ചർച്ചകളിൽ പങ്കെടുത്തു.”- എസ് ജയശങ്കർ കുറിച്ചു.

വ്യവസായം, സാങ്കേതികവിദ്യ, സാമ്പത്തികം, ഊർജം, ദേശീയ സുരക്ഷ, അന്തർ ദേശീയം, രാഷ്‌ട്രീയം തുടങ്ങിയ വിഷയങ്ങളിൽ ഉഭയക്ഷി ചർച്ചകൾ നടന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ- കുവൈത്ത് ബന്ധം ചരിത്രത്തിൽ വേരൂന്നിയതാണെന്നും കാലങ്ങളായി സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്നവരാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

2006-ൽ കുവൈത്ത് അമീറിന്റെ ഇന്ത്യാ സന്ദർശനത്തോടെയാണ് സാമ്പത്തിക, സാങ്കേതിക സഹകരണത്തിനുള്ള ഇന്ത്യ-കുവൈത്ത് സംയുക്ത മന്ത്രിതല കമ്മീഷൻ രൂപീകരിച്ചത്. കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, 2021ൽ സംയുക്ത മന്ത്രിതല കമ്മീഷനെ വിദേശകാര്യ മന്ത്രിമാരുടെ തലത്തിൽ ഉയർത്താൻ ഇരുരാജ്യങ്ങളും സമ്മതിക്കുകയായിരുന്നു.

കഴിഞ്ഞ മാസം ഒരു ദിവസത്തെ സന്ദർശനത്തിനായി വിദേശകാര്യമന്ത്രി കുവൈത്തിൽ എത്തിയിരുന്നു. കുവൈത്തിലെ ലേബർ കാമ്പിലുണ്ടായ തീപ്പിടിത്തത്തിന് പിന്നാലെയായിരുന്നു സന്ദർശനം. ജൂൺ 12നുണ്ടായ തീപിടിത്തത്തിൽ 45 ഇന്ത്യക്കാരാണ് മരിച്ചത്. ഇതിനുപിന്നാലെ കുവൈത്തിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും എസ് ജയശങ്കർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

Tags: INDIA-KUWAITFEATURED2EAM S Jaishankar
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies