INDIA-KUWAIT - Janam TV
Friday, November 7 2025

INDIA-KUWAIT

എസ്. ജയശങ്കർ കുവൈത്തിൽ; ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രിമാർ; സാങ്കേതികവിദ്യ മുതൽ സാമ്പത്തികം വരെ ചർച്ചയായി

കുവൈത്ത്‌സിറ്റി: കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ-യഹിയയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ. ഇന്ത്യ- കുവൈത്ത് നയതന്ത്രം ശക്തിപ്പെടുത്തുന്നതിനായി ചർച്ചകൾ നടത്തിയതായി അദ്ദേഹം പറഞ്ഞു. ...

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കുവൈത്തിലേക്ക്

ന്യൂഡൽഹി: കുവൈത്ത് സന്ദർശനത്തിനൊരുങ്ങി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഓഗസ്റ്റ് 18 ന് ആയിരിക്കും സന്ദർശനം ഉണ്ടായിരിക്കുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സന്ദർശന വേളയിൽ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല ...

ഇന്ത്യ-കുവൈറ്റ് ബന്ധം കൂടുതൽ മെച്ചപ്പെടും; ആദ്യമായി ഹിന്ദിയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: ആദ്യമായി ഹിന്ദിയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച് കുവൈറ്റ്. കുവൈറ്റിലെ ഇന്ത്യൻ എംബസിയാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. എല്ലാ ഞായറാഴ്ച്ചകളിലും FM 93.3 ലും AM ...

ഇന്ത്യ- കുവൈറ്റ് ബന്ധം കൂടുതൽ ശക്തിപ്പെടും; കുവൈറ്റിന്റെ പുതിയ അമീറായി ചുമതലയേറ്റ ഷെയ്ഖ് മിഷലിന് ആശംസകളറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കുവൈറ്റിന്റെ പുതിയ അമീറായി ചുമതലയേറ്റ ഷെയ്ഖ് മിഷൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ- കുവൈറ്റ് ബന്ധം വരും ...

പ്രതിരോധ ബന്ധത്തിന് ഉന്നൽ നൽകും; കപ്പൽ നിർമാണത്തിന് ഇന്ത്യയും കെനിയയും തമ്മിൽ കരാർ

ന്യൂഡൽഹി: കെനിയയ്ക്ക് 15 പാരച്യൂട്ടുകൾ സമ്മാനിച്ച് ഇന്ത്യ. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയതാണ് കെനിയൻ പ്രതിരോധ ക്യാബിനറ്റ് സെക്രട്ടറി ഏഡൻ ബാരെ ഡ്യുവാൽ. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡും ...

കുവൈറ്റ് വിദേശകാര്യമന്ത്രി ഇന്ത്യയിൽ ; എസ്. ജയശങ്കറുമായി ചർച്ച നടത്തി

ന്യൂഡൽഹി: കുവൈറ്റ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദർശനം ആരംഭിച്ചു. ഇന്ത്യയിലെത്തിയ ഡോ. അഹമ്മദ് നസീർ അൽ-മുഹമ്മദ് അൽ സബയാണ് ഔദ്യോഗിക സന്ദർശനത്തിനായി എത്തിയത്. കുവൈറ്റ് വിദേശകാര്യമന്ത്രിയെ ഇന്ത്യൻ വിദേശകാര്യമന്ത്രി ...

ഉറ്റ സൗഹൃദങ്ങളെ മാനിക്കുന്നു: കുവൈറ്റിനും വാക്‌സിനെത്തിച്ച് ഇന്ത്യ,പെസഫിക്ക് മേഖലക്കും ഇന്ത്യയുടെ വാക്സിൻ എത്തിക്കും

ന്യൂഡൽഹി: ലോകരാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റി അയക്കുന്ന നടപടി തുടർന്ന് ഇന്ത്യ. ഉറ്റ സൗഹൃദങ്ങളെ മാനിക്കുന്നുവെന്നും ശക്തമായ ബന്ധം നിലനിർത്തുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കി. കുവൈറ്റിലേക്ക് വാക്സിൻ ...